കഥകള്‍ കേള്‍ക്കുന്തോറും നമ്മള്‍ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…

ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.

അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കണ്ണനെ പറ്റിച്ച ഓന്തും എട്ടുകാലിയും അണ്ണാനും

ഓന്തിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.

കുറേ പ്രാണികളെയൊക്കെ പിടിച്ചു തിന്ന്, വയറും നിറഞ്ഞ് അവന്‍, ചെമ്പരത്തിച്ചെടിയില്‍ ഇരിപ്പായിരുന്നു.

ഉറക്കമായാല്‍, ചെമ്പരത്തിക്കമ്പില്‍ നിന്നെങ്ങാന്‍ താഴെ വീണുപോയാലോ എന്നു പേടിച്ച് അവന്‍, തന്റെ കുഞ്ഞിക്കൈ കൊണ്ട് ചെമ്പരത്തി ഇലയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

ആ ചെമ്പരത്തി ഇല പക്ഷേ, ഒരു കുഞ്ഞനെട്ടുകാലിയുടെ താമസസ്ഥലമായിരുന്നു.

എട്ടു കാലി ഉച്ചനേരത്തെങ്ങോ ഒരു ചെറുസവാരിയ്ക്കു പോയതായിരുന്നു.

അവന്‍ തിരികെ വന്നപ്പോള്‍ കാണുന്നതോ, അവന്റെ ഇലയില്‍ മുറുകെ പിടിച്ച്, ഒരു ഓന്തിരുന്നുറങ്ങുന്നു.

‘എടാ, ആരോടു ചോദിച്ചിട്ടാണെടാ നീ എന്റെ ചെമ്പരത്തിയില്‍ ഇരുന്നുറങ്ങുന്നത്, നീ ആ ഇലയില്‍ നിന്ന് കൈ  വിടെടാ, അതെന്റെ വീടാണ്’ എന്നൊക്ക പറഞ്ഞ് അവനാദ്യം ദേഷ്യപ്പെട്ട് കുറേ ബഹളം വച്ചു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ഓന്ത്, പക്ഷേ പാതിക്കണ്ണ് തുറന്നുവച്ചു കൊണ്ടുള്ള  അവന്റെ സ്‌റ്റൈലന്‍ ഉറക്കത്തിനിടയില്‍ എട്ടുകാലിയുടെ ചാട്ടവും ബഹളവും ഒന്നും അറിഞ്ഞതേയില്ല, അവന്‍ സുഖമായി ഉറക്കം തുടര്‍ന്നു.

‘എടാ, എണീക്കെടാ, എണീറ്റുപോടാ,’ എന്നൊക്കെ കുറേനേരം കൂടി എട്ടുകാലിക്കുഞ്ഞന്‍ ഒച്ചവെച്ചു.

ഏഹേ, അവനതു കേട്ട മട്ടു കൂടിയില്ല, അത്ര ഗംഭീരമായ ഉറക്കത്തിലാണവന്‍ എന്നു കണ്ട്  കുഞ്ഞനെട്ടുകാലിയ്ക്ക് പിന്നെ ദേഷ്യം പോയി ചിരി വന്നു.

അവനെണീക്കട്ടെ, പാവം കുറച്ചുനേരം ഉറങ്ങിക്കോട്ടെ, ഞാനതുവരെ ഇവിടെയെങ്ങാനുമൊക്കെ കറങ്ങിനടക്കാം എന്നു വിചാരിച്ചു അവന്‍.

അവന്‍ ഇലകളില്‍ കൂടി ഒരു സവാരി അങ്ങോട്ടുമിങ്ങോട്ടും നടത്തി.

പിന്നെ ചെമ്പരത്തിപ്പൂവിന്റെ ഇതളിന്‍ തുമ്പത്തു കയറിയിരുന്ന് ഊഞ്ഞാലാടി.

ഒരു ചെമ്പരത്തിക്കമ്പില്‍ നിന്ന് വേറൊരു കമ്പിലേയ്ക്ക് ഒരു ചാട്ടം വച്ചു കൊടുത്തു.

അങ്ങനെ നടപ്പും ചാട്ടോമൊക്കെയായപ്പോഴേയ്ക്ക് അവന്‍ ക്ഷീണിച്ചു.

‘എനിയ്ക്ക് ഉറക്കം വരുന്നു, ഇനി ആ ഓന്തിനെ എണീപ്പിച്ച് പറഞ്ഞു വിട്ടിട്ടു തന്നെ ബാക്കി കാര്യം, എന്റെ വീട്ടില്‍ കേറിക്കിടന്നവന്‍ ഉറക്കം പിടിച്ചാല്‍ പിന്നെ ഞാനെവിടെ പോയിക്കിടന്നുറങ്ങും’ എന്നു കുറേശ്ശെ വീണ്ടും ദേഷ്യം വന്നു തുടങ്ങി അവന്.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
അവന്‍ തിരികെ അവന്റെ സ്വന്തം ഇലവീട്ടിലേയ്ക്ക് വന്നു നോക്കി. അല്ലാ ആ ഓന്തെവിടെ?  അവനെ കാണാനേയില്ലല്ലോ…

അവന്‍ ഓന്തിനെ തിരഞ്ഞ് ചുറ്റും ചുറ്റുമൊക്കെ നോക്കി.

ആ ഓന്ത്… അവന്‍ ഉറക്കം കഴിഞ്ഞ് എണീറ്റു പോയിക്കഴിഞ്ഞിരുന്നു.

ഒന്നു കൂടി ശ്രദ്ധിച്ച് അവിടെയൊക്കെ നോക്കിയപ്പോഴല്ലേ കാണുന്നത് അവന്‍ തൊട്ടുത്ത മന്ദാരക്കമ്പിലിരിപ്പുണ്ട്.

എന്തോ ഒരു പ്രാണിയെയോ മറ്റോ തിന്ന്, സന്തോഷമായി ഇരിപ്പാണ്.

എട്ടുകാലിക്കുഞ്ഞന്‍ വിളിച്ചു പറഞ്ഞു- ‘നീയൊണ്ടല്ലോ, ഇതുവരെ ഉറക്കം പാസ്സാക്കിയത് എന്റെ ഇലവീടിന് മുകളിലിരുന്നാണ്. അതു വല്ലതും അറിയാമോ നിനക്ക്? നിന്റെ ഉറക്കം കണ്ടിട്ട് പാവം തോന്നീട്ടാ ഞാന്‍ നിന്നെ എണീപ്പിച്ചു വിടാതിരുന്നത്. ഒരു കടി തന്നിരുന്നേലുണ്ടല്ലോ നീ ജീവനും കൊണ്ട് ഓടിയേനെ…’

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

ഓന്ത് അതു കേട്ട്, അവന്റെ തുറുകണ്ണന്‍ കണ്ണൊക്കെ വിടര്‍ത്തി ‘അതെയോ, അങ്ങനെ ആണോ സംഭവിച്ചത്, ഞാനറിഞ്ഞില്ല കേട്ടോ ചങ്ങാതീ അത് നിന്റെ വീടാണെന്ന്. സോറി, ഞാനിരുന്നിട്ട് നിന്റെ വീടെങ്ങാന്‍ ചതഞ്ഞോ കേടായോ’ എന്നെല്ലാം ചോദിച്ച്  എട്ടുകാലിക്കുഞ്ഞന്റെ അടുത്തേയ്ക്കുവന്ന് അവന് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു.

എട്ടുകാലിയ്ക്ക് എട്ടുകാലല്ലേയുള്ളു, കൈ ഇല്ലല്ലോ .

അതു കൊണ്ട് അവന്‍ ഒരു കാലുനീട്ടി ഓന്തിന്റെ കൈ പിടിച്ചു കുലുക്കുന്നതും നോക്കി, മരക്കൊമ്പത്ത് ഒരു അണ്ണാന്‍ ഇരുന്ന് ‘ചില്‍ ചില്‍’ എന്ന് ചിലച്ചു ചോദിച്ചു, ‘എന്നേം നിങ്ങളുടെ  ഫ്രണ്ടാക്കാമോ?’

‘ആവശ്യം വന്നാ, നിന്റെ വീട് മറ്റൊരാളുടെ ഉറക്കത്തിനായി വിട്ടു കൊടുക്കുന്ന തരം ആളാണ് നീ എങ്കില്‍, ഒരു തെറ്റു പറ്റിയാല്‍ സോറി പറയാന്‍ റെഡിയാകുന്ന ആളാണ്  നീ എങ്കില്‍, ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാം’ എന്നു പറഞ്ഞു അവര് രണ്ടാളും.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘സമ്മതിച്ചു, സമ്മതിച്ചു’ എന്നു പറഞ്ഞ് അണ്ണാന്‍ വാലാട്ടി, എന്നിട്ട് ചെമ്പരത്തിക്കമ്പിലേയ്ക്ക് ചാടി.

എന്നിട്ടവര് മൂന്നും കൂടി ഒരു നൃത്തം പാസ്സാക്കി.

അവരുടെ നൃത്തത്തിന്റെ ശക്തിയില്‍, ചെമ്പരത്തിക്കമ്പ് കുലുങ്ങി.

ഇതെന്താ കാറ്റൊന്നുമില്ലാതിരുന്നിട്ടും ഈ ചെമ്പരത്തിക്കമ്പ് കുലുങ്ങുന്നത്, എന്നാലോചിച്ച് സ്‌ക്കൂള്‍ വിട്ടുവന്ന കണ്ണന്‍കുട്ടി മുറ്റത്തുതന്നെ നിന്നു.

പിന്നെ  ‘ആ, എന്തേലുമാവട്ടെ’ എന്നു വിചാരിച്ച് കണ്ണന്‍ വീട്ടിനകത്തേയ്ക്ക് കയറിപ്പോയി.

അപ്പോ അവര് മുന്നാളും കൂടി, ‘കണ്ണനെ പറ്റിച്ചേ’ എന്നു പാടി നൃത്തം തുടര്‍ന്നു ചിരിമേളമായി…

ഡല്‍ഹിയിലെ മദേര്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിഖില ശങ്കര്‍ ആണ് ഇന്നത്തെ കഥക്കായി വരച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook