ജോസഫ് എന്ന ആമയും ഹാരിയുടെ ഓണ്‍ലൈന്‍ ക്‌ളാസുകളും

കോവിഡ് കാലമല്ലേ, സ്ക്കൂൾ തുറക്കില്ലല്ലോ ജൂൺ ഒന്നിന്, ഓൺലൈൻ ക്ലാസാണിനി എന്ന് ആമക്കുട്ടൻ ജോസഫിനോട് പറഞ്ഞു കൊടുക്കുന്ന ഹാരിസ് എന്ന കുട്ടിയുടെ കഥയാണിന്ന്

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

കഴിഞ്ഞ അറുപതു ദിവസം കൊണ്ട് അറുപതു കുഞ്ഞിക്കഥകൾ ഓഡിയോ സഹിതം പ്രിയ എഎസ് നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. ഇന്നാണ് ആ വേനൽക്കഥാ പരമ്പരയിലെ അവസാനത്തെ കഥ. കോവിഡ് കാലത്തിലെ ലോക് ഡൗൺ എന്ന പ്രത്യേക അവസ്ഥയിലാണ് ഇത്തവണ നമ്മൾ കഥ പറഞ്ഞത്.

ഉറുമ്പിന് പനി വന്നപ്പോൾ കോവിഡാണോ എന്ന് സംശയിച്ചതു മുതൽ ജോസഫ് എന്ന ആ മക്കുട്ടനോട് ഹാരിസ് എന്ന കുട്ടി കോവിഡു കാരണം ഇത്തവണ സ്ക്കൂൾ തുറക്കുന്നില്ല പകരം ഓൺലൈൻ ക്ലാസാണ് എന്നു പറയുന്നതു വരെയുള്ള ഈ കഥകൾ നിങ്ങൾക്കിഷ്ടമായെന്നു കരുതുന്നു.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

ജോസഫ് എന്ന ആമയും ഹാരിയുടെ ഓണ്‍ലൈന്‍ ക്‌ളാസുകളും

എന്നും ഉച്ചയൂണു കഴിഞ്ഞ് കുളത്തിനരികെയുള്ള മാവിന്റെ തണലിലേക്കോടും ഹാരിസ്.

അവിടെ, ഈമ്പിക്കുടിക്കുന്ന പഴുത്ത കുഞ്ഞു മാങ്ങകള്‍ കാറ്റത്ത് വീണു കിടക്കുന്നുണ്ടാവും. അതിന്റെ ഞെട്ടറ്റത്തെ ചുന, തെങ്ങിന്‍ തടിയില്‍ ഉരച്ചു കളഞ്ഞ് ഹാരിസ് മാങ്ങ ഈമ്പിക്കുടിക്കും.

മാവില്‍, അപ്പൂപ്പന്‍ കെട്ടിക്കൊടുത്ത ഊഞ്ഞാലുണ്ട്.

അതിലിരുന്നാടിക്കൊണ്ട്, മാങ്ങാ ഈമ്പിക്കുടിക്കാന്‍ നല്ല രസമാണ്.

ഇടയ്ക്ക് ഊഞ്ഞാലാട്ടം നിര്‍ത്തി, അവന്‍ കഥാപ്പുസ്തകം ഉറക്കെ വായിക്കും.

വെക്കേഷന്‍ തീരാറാവുകയാണല്ലോ. ഇനി കഥാപ്പുസ്തകം വായിക്കാന്‍ ഇത്രയധികം നേരമൊന്നും കിട്ടില്ല. സ്‌ക്കൂള്‍പ്പഠനം തുടങ്ങുമല്ലോ ജൂണ്‍ ഒന്നിന്.

ഹാരിസിന് കുളത്തിനുള്ളില്‍ ഒരു ഫ്രണ്ടുണ്ട്. ഒരു കുഞ്ഞാമ.

അവന്‍ ഊഞ്ഞാലാടുന്നതു കണ്ടു രസിക്കാനും അവന്‍ കഥ വായിക്കുന്നത് കേട്ടു മനസ്സിലാക്കാനുമാണ്, ആമക്കുട്ടന്‍ എന്നും കുളത്തില്‍നിന്നു കയറി വരുന്നതെന്നാണ് ഹാരി വിചാരിക്കാറ്.

ഹാരി, ഊഞ്ഞാലാട്ടം തുടങ്ങുന്ന നേരത്തു തന്നെ, അവന്‍ കുളത്തില്‍ നിന്നു കയറിവരും, എന്നിട്ട് വെയില്‍ കാഞ്ഞു കിടന്നു കൊണ്ട്, ഹാരിയുടെ ഊഞ്ഞാലാട്ടം തല നീട്ടി കിടന്നു നോക്കിക്കൊണ്ടേയിരിക്കും.

പിന്നെ ഹാരിയുടെ മാങ്ങാ ചപ്പല്‍ കഴിയുമ്പോ, അവന്‍ മാങ്ങാണ്ടി കൊണ്ടുപോയി, ആമക്കുട്ടന്റെ അടുത്ത് ഒരു ഇലയില്‍ വയ്ക്കും.

ആമക്കുട്ടന്‍ ഇടക്കിടെ അതൊന്ന് നക്കിനോക്കും.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

അവനത് നക്കുന്നതും നോക്കി ഹാരി, അവന്റെയരികത്തു തന്നെ നില്‍ക്കും. എന്നിട്ട് ചോദിക്കും, ‘നിനക്കിഷ്ടമാണോ മാങ്ങ?’

‘അതെ’ എന്നു പറയുമ്പോലെ ആമക്കുട്ടന്‍, അവന്റെ കാല്‍ വിരലിന്റെയറ്റത്തൊന്നു തൊട്ടു, തല കൊണ്ട്.

അപ്പോഴവന് ഇക്കിളിയായി.

ഒരു ദിവസം ഹാരി, നിലത്ത് മണ്ണില്‍ അവന്റെയടുത്ത്, ചടഞ്ഞിരുന്നു. എന്നിട്ട് ചോദിച്ചു, ‘നിന്റെ പേരെന്താ?’

ആമക്കുട്ടന്‍, കഴുത്തുയര്‍ത്തി അവനെ നോക്കി.

ആമക്കുട്ടന് മിണ്ടാന്‍ പോയിട്ട്, കിളികളെപ്പോലെ ചിലയ്ക്കാനും കൂടി പറ്റില്ലല്ലോ എന്നോര്‍ത്ത്, ഹാരിക്ക് സങ്കടം തോന്നി.

ഹാരി ‘നിന്നെ ഞാന്‍, ജോസഫ് എന്നു വിളിച്ചോട്ടെ?’എന്നു ചോദിച്ചു.

ആമക്കുട്ടന്‍, അവന്റെ കുഞ്ഞിക്കണ്ണു മിഴിച്ച്, ഹാരിയെ നോക്കിയപ്പോള്‍, ജോസഫെന്ന പേര് അവനിഷ്ടമായെന്ന് ഹാരിക്ക് പെട്ടെന്നു മനസ്സിലായി.

‘നിനക്കെന്നെ ഒട്ടും പേടിയില്ലാത്തു കൊണ്ടല്ലേ, ഞാനടുത്തു വന്നു നിന്നിട്ടും നിന്റെ മുഖത്തേക്ക് നോക്കി കുനിഞ്ഞിരുന്നിട്ടും, നീ നിന്റെ കുഞ്ഞിത്തല നിന്റെ കട്ടിപ്പുറന്തോടിനുള്ളിലേക്കു വലിച്ച് കളയാത്തത്, അല്ലേ,’ എന്നു ചോദിച്ചു അവന്‍.

ആമക്കുട്ടന്‍, മാങ്ങാണ്ടി ഒന്നു കൂടി നക്കുന്ന തിരക്കിലായിരുന്നു.

‘നിനക്ക് എന്നും മാങ്ങാണ്ടി തരുന്നതു കൊണ്ടാണോ, നിനക്കെന്നെ പേടിയില്ലാത്തത്’ എന്നുറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു ഹാരി.

അപ്പോഴതു വഴി, വെളുത്ത വാലുള്ള ഒരു കരിമ്പൂച്ച ഓടിപ്പാഞ്ഞുവന്നു.

ഹാരിയും ആമക്കുട്ടനും നില്‍ക്കുന്നിടത്തെത്തിയപ്പോള്‍, സഡന്‍ ബ്രേക്കിട്ടതുപോലെ ഓട്ടം നിര്‍ത്തി, മ്യാവൂ എന്നുമ്പറഞ്ഞ് നില്‍പ്പായി അവന്‍.

‘ഓ, ഈ കുളത്തിലെ മീന്‍ പിടിക്കാനാവും അല്ലേടാ പ്ളാൻ’ എന്നാണ് ആമക്കുട്ടന്‍ ജോസഫ്, മുഖമുയര്‍ത്തി പൂച്ചയോട് ചോദിച്ചതെന്ന് ഹാരിക്ക് തോന്നി.

‘മീന്‍ പിടിക്കാന്‍ നിനക്ക് ഞാന്‍, സ്‌പോര്‍ട്‌സ് ഷോപ്പില്‍ നിന്നു വാങ്ങിയ ചൂണ്ട തരാം, വേണോടാ പൂച്ചക്കുട്ടാ, എന്നു ചോദിച്ചു ഹാരി.

പൂച്ച, ഒന്നും മനസിലാവാത്തതു പോലെ കണ്ണു മിഴിച്ചു ഹാരിയെ നോക്കി.

സ്‌പോര്‍ട്‌സ് കടയില് നിന്നാണ് അമ്മ എനിയ്ക്ക് സ്കേറ്റിങ് ഷൂവും ബാഡ്മിന്റണ്‍ ബാറ്റും വാങ്ങിച്ചു തന്നത്, നിന്നെ ഒരു ദിവസം അവിടെ കൊണ്ടുപോവാം, നീ വരുന്നോ, നിനക്ക് വേണമെങ്കില്‍ സ്വന്തമായി ഒരു ഫിഷിങ് റോഡ് വാങ്ങിത്തരാം, ആമക്കുട്ടന് ഒരു സ്വിമ്മിങ് ഡ്രസും നമുക്കവിടുന്നു വാങ്ങിക്കൊണ്ടുവരാംട എന്നെല്ലാം പറഞ്ഞു ഹാരി.

‘പക്ഷേ മീന്‍ പിടിച്ചാല്‍ നീ അതിനെ തിന്നാന്‍ പാടില്ല, ചൂണ്ടക്കൊളുത്തില്‍ നിന്നു വിടുവിച്ച് തിരികെ കുളത്തിലേക്കിടണം, എന്നെപ്പോലെ മീന്‍പിടുത്തം ഒരു കളിയായേ എടുക്കാവൂ നീയ്’ എന്നു പറഞ്ഞു ഹാരി, കരിമ്പൂച്ചയോട്.

‘പിടിച്ച് മീനിനെ തിന്നാതിരിക്കാനും കുളത്തിലേക്കതിനെ തിരിച്ചിടാനും ഒന്നും എന്നെ കിട്ടൂല്ല, അതിന് നീയും നിന്റെ ആമക്കൂട്ടുകാരനും പോയി വേറെ ആളെ നോക്ക്’ എന്നു പറയുമ്പോലെ പൂച്ച കുനിഞ്ഞ് ആമയുടെ ദേഹത്ത് അതിന്റെ നീളന്‍ മീശ മുട്ടിച്ചു.

ആമ പേടിച്ച് അതിന്റെ തല, അതിന്റെ തോടിനുള്ളിലേക്ക് വലിച്ചു.

‘ആഹാ, നീ അവനെ പേടിപ്പിച്ചു അല്ലേ, അവനെന്റെ കൂട്ടുകാരനല്ലേ, നീ അവനെ പേടിപ്പിച്ച് കളഞ്ഞത് തീരെ മര്യാദയായില്ല കേട്ടോ’ എന്ന് ഹാരി,പൂച്ചയോട് ഒച്ചവെച്ചു.

‘നീ ആരാ എന്നെ ദേഷ്യപ്പെടാന്‍’ എന്ന മട്ടില്‍ അവനെ നോക്കി കണ്ണുരുട്ടിയിട്ട്, വെള്ള വാലും ഉയര്‍ത്തിപ്പിടിച്ച്, അവനൊറ്റ ചാട്ടവും ചാടി ഒരൊറ്റപ്പോക്ക്.

അവന്‍ പോയി കാണാമറയത്തെത്തിയതും, ആമക്കുട്ടന്‍ തല പുറത്തേക്ക് നീട്ടി.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

‘നീ എന്തിനാ പേടിക്കുന്നത്, ഞാനടുത്തില്ലേ’ എന്നു ചോദിച്ചു ഹാരി, ജോസഫ് ആമയെ തലോടി.

‘ആരോടാ ഹാരി സംസാരിക്കുന്നത്, അവിടെ നിന്ന്’ എന്നു ചോദിച്ചു അമ്മ വീടിനകത്തുനിന്ന്.

‘എന്റെ ആമക്കുട്ടനില്ലേ, ജോസഫ്? അവനോടാ’ എന്നു വിളിച്ചു പറഞ്ഞു അവന്‍.

‘നീ അതിനിടെ അവന് പേരുമിട്ടോ’ എന്നു ചോദിച്ച് അമ്മ, വാതില്‍ക്കല്‍ വന്നു നിന്നു.

‘ജോസഫിനോട് അമ്മ എന്തെങ്കിലും മിണ്ട്, അവൻ തലയുയര്‍ത്തി അമ്മ നില്‍ക്കുന്നയിടത്തേക്കു നോക്കുന്നുണ്ട്’ എന്നു പറഞ്ഞു ഹാരി.

അമ്മ, ജോസഫിനെ കൈ വീശികാണിച്ചു ‘ഹായ് ജോസഫ് കുട്ടാ’ എന്നു പറഞ്ഞു.

‘ജോസഫ് അവന്റെ കുളത്തിലെ വിശേഷങ്ങള്‍ എന്നോട് പറയുവാ, അതെല്ലാം കേള്‍ക്കുവാണ് ഞാന്‍’ എന്നു അമ്മയോട് വിളിച്ചു കൂവി ഹാരി.

‘എന്നിട്ടതെല്ലാം അമ്മയോടും പറയണേട്ടോ’ എന്നു പറഞ്ഞു അമ്മ.

‘കുളത്തിനകത്ത് ഒരു മത്സ്യകന്യകയുണ്ട്, അമ്മേടത്രയും ഭംഗിയില്ല അവളെ കാണാന്‍ എന്ന് ജോസഫ് ഇപ്പോ പറഞ്ഞത് അമ്മ കേട്ടായിരുന്നോ’ എന്നു ചോദിച്ചു അവന്‍.

‘അമ്പടാ കേമാ, അവനങ്ങനെ പറഞ്ഞോ’ എന്നു ചോദിച്ച്, അമ്മ കുടുകുടാന്ന് ചിരിച്ചു.

‘ നിന്റെ മത്സ്യകന്യകയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്’ എന്നു ജോസഫിനോടും ‘ഒരുപാടുനേരം കുളത്തിനടുത്തു നില്‍ക്കാതെ വേഗം വരണേ ഹാരീ, വീടിനകത്തേക്ക്’ എന്നു ഹാരിയോടും പറഞ്ഞ്, അമ്മ വീടിനകത്തേക്കു നടന്നു.

Read More : പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം

ഹാരി പിന്നെയും, ആമക്കുട്ടനുമായി ഓരോന്നു പറയാന്‍ തുടങ്ങി.

‘കോവിഡായതു കാരണം ആരും അടുത്തടുത്തിരിക്കാന്‍ പാടില്ലല്ലോ, അതുകൊണ്ട് സ്‌ക്കൂള്‍ തുറക്കില്ല ജൂണ്‍ ഒന്നിന്, ഓണ്‍ലൈന്‍ ക്‌ളാസാണ് ഇനി’ എന്നു പറഞ്ഞുതുടങ്ങി പിന്നെ ഹാരി.

ജോസഫിന് ഓണ്‍ലൈന്‍ ക്ളാസ്സ് എന്താണന്നു പറഞ്ഞു കൊടുക്കാന്‍ തുടങ്ങി പിന്നെ ഹാരി.

ആമക്കുട്ടനതെല്ലാം, തലപൊക്കി ശ്രദ്ധിച്ചു കേട്ടു.

അതുകഴിഞ്ഞ് ഹാരി അവന്, റഷ്യന്‍ പുസ്തകമായ ‘കുട്ടിക്കഥകളും ചിത്രങ്ങളും’ എന്ന പുസ്തകത്തിലെ ‘ദുശ്ശീലമുള്ള പൂച്ച’ എന്ന കഥ വായിച്ചു കൊടുത്തു.

അതു കേട്ട് അവന്‍ ചിരിക്കുന്നതു പോലെയും ‘നമ്മുടെ വെളുത്തവാലന്‍ കരിമ്പൂച്ചയും അത് പോലെ

തന്നെ ദുശ്ശീലക്കാരന്‍’ എന്നു പറയുന്നതുപോലെയും തോന്നി ഹാരിയ്ക്ക്.

വൈകുന്നേരം പാലു കുടിക്കാന്‍ അമ്മ വിളിച്ചു, പിന്നെ ഹാരിയെ.

ഹാരി, ‘ബൈ’ പറഞ്ഞതും കുളത്തിലെ കൂട്ടുകാരോട് ഹാരിയുടെ വിശേഷങ്ങള്‍ പറയാനാവും, ജോസഫ് ഇഴഞ്ഞിഴഞ്ഞു പോയി.

ഹാരി, ആമക്കുകുട്ടന്‍ വിശേഷങ്ങള്‍ പറയാന്‍ ‘അമ്മേ’ എന്നു വിളിച്ച് വീട്ടിനകത്തേക്കും ഓടി.

holiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kids holiday story priya a s children stories podcast audio book audible joseph enna aamayum harryude online classukalum

Next Story
കണ്ണനെ പറ്റിച്ച ഓന്തും എട്ടുകാലിയും അണ്ണാനുംholiday reading, holiday stories malayalam stories for kids, malayalam story, malayalam story 2020, latest malayalam stories 2019, moral stories in malayalam, malayalam story books, priya as malayalam stories short moral stories in malayalam, malayalam stories by famous writers, childrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for childrenchildrens stories, childrens literature, read aloud stories for children, stories for children, children stories, children stories in malayalam, priya a s, priya a s stories, childrens stories online, ബാലസാഹിത്യം, കുട്ടിക്കഥകള്‍, കുട്ടികള്‍ക്കുള്ള കഥകള്‍, കഥകള്‍, കഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് വായിക്കാന്‍, പ്രിയാ എ എസ്, പ്രിയ എ എസ്, പ്രിയ എ എസിന്റെ കഥകള്‍, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, sound cloud, childrens stories on sound cloud, summer stories for children, bible stories for children, christmas stories for children, audible, audible for children
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express