scorecardresearch

Latest News

Today Gold Rate In Kerala, 27 April 2022: സ്വർണവിലയിൽ മാറ്റമില്ല

Today Gold Rate In Kerala, 27 April 2022: ഒരു ഗ്രാമിന് 4845 രൂപയും ഒരു പവന് 38,760 രൂപയുമാണ് ഇന്നത്തെ വില

Today Gold rate in Kerala , Gold Rate Decreased in Kerala

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR),Gold Price Movement in Thiruvananthapuram (27 April 2022): സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4845 രൂപയും ഒരു പവന് 38,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

Silver Price Today, 2022 April 27: ഇന്നത്തെ വെള്ളി വില

അന്താരാഷ്ട്ര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 70, എട്ട് ഗ്രാമിന് 70.50 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയിത് യഥാക്രമം 70.80, 566.40 എന്നിങ്ങനെയായിരുന്നു.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate kerala 2022 april 27