scorecardresearch

Latest News

Today Gold Rate In Kerala, 24 April 2022: സ്വർണവിലയിൽ മാറ്റമില്ല

Today Gold Rate In Kerala, 24 April 2022: ഒരു ഗ്രാമിന് 4900 രൂപയും ഒരു പവന് 39,200 രൂപയുമാണ് ഇന്നത്തെ വില

Today Gold rate in Kerala , Gold Rate Decreased in Kerala

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR),Gold Price Movement in Thiruvananthapuram (24 April 2022): സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4900 രൂപയും ഒരു പവന് 39,200 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയും ഇന്നലെ കുറഞ്ഞിരുന്നു.

Silver Price Today, 2022 April 21: ഇന്നത്തെ വെള്ളി വില

അന്താരാഷ്ട്ര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 71.60, എട്ട് ഗ്രാമിന് 572.80 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയും ഇതേ നിരക്കിൽ ആയിരുന്നു വ്യാപാരം.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate kerala 2022 april 24