scorecardresearch

Latest News

Today Gold Rate In Kerala, 22 April 2022: സ്വർണവിലയിൽ മാറ്റമില്ല

Decrease in Gold Price in Kochi ,Gold Rates in Kochi: ഒരു ഗ്രാമിന് 4930 രൂപയും ഒരു പവന് 39,440 രൂപയുമാണ് ഇന്നത്തെ വില

gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR),Gold Price Movement in Thiruvananthapuram (22 April 2022): സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4930 രൂപയും ഒരു പവന് 39,440 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേവിലയിലാണ് വ്യാപാരം നടന്നത്.

Silver Price Today, 2022 April 21: ഇന്നത്തെ വെള്ളി വില

അന്താരാഷ്ട്ര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 72.10 രൂപ, 8 ഗ്രാമിന് 576.80 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയിത് യഥാക്രമം 73 രൂപ, 584 രൂപ എന്ന കണക്കിലായിരുന്നു.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate kerala 2022 april 22