scorecardresearch

Latest News

Today Gold Rate In Kerala, 21 April 2022: സ്വർണവിലയിൽ നേരിയ വർധനവ്

Decrease in Gold Price in Kochi ,Gold Rates in Kochi: ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്

Today Gold rate in Kerala , Gold Rate Decreased in Kerala

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR),Gold Price Movement in Thiruvananthapuram (21 April 2022): സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4930 രൂപയും ഒരു പവന് 39,440 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4915 രൂപയും ഒരു പവന് 39,320 രൂപയുമായിരുന്നു ഇന്നലെ വില.

Silver Price Today, 2022 April 21: ഇന്നത്തെ വെള്ളി വില

അന്താരാഷ്ട്ര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 73.50 രൂപ, 8 ഗ്രാമിന് 588 രൂപ എന്നിങ്ങനെ പോവുന്നു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate kerala 2022 april 21