scorecardresearch

Latest News

Today Gold Rate In Kerala, 28 May 2022: സ്വര്‍ണവിലയില്‍ മാറ്റമില്ല

Today Gold Rate In Kerala, 28 May 2022: ഒരു ഗ്രാമിന് 4775 രൂപയും ഒരു പവന് 38,200 രൂപയുമാണ് ഇന്നത്തെ വില

gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (28 May 2022): സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 4775 രൂപയും ഒരു പവന് 38,200 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേവിലയിലാണ് വ്യാപാരം നടന്നത്.

Silver Price Today, 2022 May 28: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ വർധനവ്. ഒരു ഗ്രാമിന് 67, എട്ട് ഗ്രാമിന് 536 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. യഥാക്രമം 66.60, 532.80 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

Read more:

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 28 may 2022