Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (28 April 2022): സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിനു 45 രൂപയും ഒരു പവനു 360 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4800 രൂപയും ഒരു പവനു 38,400 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4845 രൂപയും ഒരു പവനു 38760 രൂപയമാണ് ഇന്നലത്തെ വില.
Silver Price Today, 2022 April 28: ഇന്നത്തെ വെള്ളി വില
രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.
കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 68.80, എട്ട് ഗ്രാമിന് 550.40 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയിത് യഥാക്രമം 70, 560 എന്നിങ്ങനെയായിരുന്നു.
Read more:
- നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?