scorecardresearch

Today Gold Rate In Kerala, 27 May 2022: സ്വര്‍ണ വിലയില്‍ വര്‍ധന

Today Gold Rate In Kerala, 27 May 2022: ഒരു ഗ്രാമിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്

Today Gold Rate In Kerala, 27 May 2022: സ്വര്‍ണ വിലയില്‍ വര്‍ധന

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (27 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വര്‍ധന. ഒരു ഗ്രാമിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4775 രൂപയും ഒരു പവന് 38,200 രൂപയുമായി സ്വർണവില കൂടി. ഒരു ഗ്രാമിനു 4765 രൂപയും ഒരു പവനു 38,120 രൂപയുമായിരുന്നു ഇന്നലെ വില.

Silver Price Today, 2022 May 27: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 66, എട്ട് ഗ്രാമിന് 528 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. യഥാക്രമം 66.50, 532 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

Read more:

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 27 may 2022