scorecardresearch

Latest News

Today Gold Rate In Kerala, 25 May 2022: സ്വർണവിലയിൽ വീണ്ടും വർധനവ്

Today Gold Rate In Kerala, 25 May 2022: ഇന്നലെയും ഇന്നുമായി പവന് 600 രൂപയാണ് കൂടിയിരിക്കുന്നത്

Today Gold rate in Kerala , Gold Rate Decreased in Kerala

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (25 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. ഇതോടെ ഒരു ഗ്രാമിന് 4790 രൂപയും ഒരു പവന് 38,320 രൂപയുമായി സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഒരു ഗ്രാമിനു 4775 രൂപയും ഒരു പവനു 38,200 രൂപയുമായിരുന്നു ഇന്നലെ വില.

Silver Price Today, 2022 May 25: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ വർധനവ്. ഒരു ഗ്രാമിന് 66.50, എട്ട് ഗ്രാമിന് 532 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. യഥാക്രമം 65.80, 526.40 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 25 may 2022