scorecardresearch

Today Gold Rate In Kerala, 21 May 2022: സ്വർണവില കൂടുന്നു; ഒരു പവന് 37,640 ആയി

Today Gold Rate In Kerala, 21 May 2022: ഒരു ഗ്രാമിനു 35 രൂപയും ഒരു പവനു 280 രൂപയുമാണ് ഇന്നു കൂടിയത്

Today Gold rate in Kerala , Gold Rate Decreased in Kerala

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (21 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു ഗ്രാമിനു 35 രൂപയും ഒരു പവനു 280 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4705 രൂപയും ഒരു പവനു 37,640 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4670 രൂപയും ഒരു പവനു 37,360 രൂപയുമാണ് ഇന്നലത്തെ വില. ഇന്നലെ ഒരു ഗ്രാമിനു 40 രൂപയും ഒരു പവനു 320 രൂപയും കൂടിയിരുന്നു.

Silver Price Today, 2022 May 18: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാമിന് 65.90, എട്ട് ഗ്രാമിന് 527.20 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയിത് യഥാക്രമം 65, 527 എന്നിങ്ങനെയായിരുന്നു.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 21 may 2022