scorecardresearch

Latest News

Today Gold Rate In Kerala, 18 May 2022: സ്വർണവിലയിൽ ഇടിവ്

Today Gold Rate In Kerala, 18 May 2022: ഒരു ഗ്രാമിന് 45 രൂപയും ഒരു പവന് 360 രൂപയുമാണ് ഇന്ന് കുറഞ്ഞത്

Today Gold rate in Kerala , Gold Rate Decreased in Kerala

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (18 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാമിന് 45 രൂപയും ഒരു പവന് 360 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 4610 രൂപയും ഒരു പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4655 രൂപയും ഒരു പവന് 37,240 രൂപയുമായിരുന്നു ഇന്നലെ വില.

Silver Price Today, 2022 May 18: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 64.50, എട്ട് ഗ്രാമിന് 516 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയും ഇതേ നിരക്കിലാണ് വ്യാപാരം നടന്നത്.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 18 may 2022