scorecardresearch

Latest News

Today Gold Rate In Kerala, 15 May 2022: സ്വർണവിലയിൽ മാറ്റമില്ല

Today Gold Rate In Kerala, 15 May 2022: ഒരു ഗ്രാമിനു 4625 രൂപയും ഒരു പവനു 37,000 രൂപയുമാണ് ഇന്നത്തെ വില

gold rate todayToday Gold rate in Kerala , Gold Rate Decreased in Kerala, today gold rate, gold rate in kerala, ie malayalam

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (15 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിനു 4625 രൂപയും ഒരു പവനു 37,000 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 20 രൂപയും ഒരു പവനു 160 രൂപയും ഇന്നലെ കുറഞ്ഞിരുന്നു.

Silver Price Today, 2022 May 15: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 63.70, എട്ട് ഗ്രാമിന് 509.60 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയും ഇതേ നിരക്കിലാണ് വ്യാപാരം നടന്നത്. അതിനുമുൻപ് യഥാക്രമം 58.70, 469.60 എന്നിങ്ങനെയായിരുന്നു വില.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 15 may 2022

Best of Express