scorecardresearch
Latest News

Today Gold Rate In Kerala, 15 June 2022: സ്വർണ വില വീണ്ടും കുറഞ്ഞു

Today Gold Rate In Kerala, 15 June 2022: ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്

Today Gold Rate In Kerala, 15 June 2022: സ്വർണ വില വീണ്ടും കുറഞ്ഞു

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (15 June 2022): സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.​ ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു ഗ്രാമിന് 95 രൂപയും ഒരു പവന് 760 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാമിന് 4715 രൂപയും ഒരു പവന് 37,720 രൂപയുമായി സ്വർണവില താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ ഒരു ഗ്രാമിന് 4740 രൂപയും ഒരു പവന് 37,920 രൂപയുമായിരുന്നു വില.

Silver Price Today, 2022 15 June: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ ഒരു ഗ്രാമിന് 66, എട്ട് ഗ്രാമിന് 528 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

Read More:

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 15 june 2022