scorecardresearch
Latest News

Today Gold Rate In Kerala, 13 January 2023: സ്വർണവിലയിൽ വർധനവ്

Today Gold Rate In Kerala, 13 January 2023: ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്

gold rate in Kerala, gold price in Kerala, today gold rate in Kerala, gold price today in Kerala
Gold and Silver Price in Kerala Today

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (13 January 2023): സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.​ ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 5160 രൂപയും ഒരു പവന് 41,280  രൂപയുമായി സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ ഒരു ഗ്രാമിന് 5140 രൂപയും ഒരു പവന് 41,120 രൂപയുമായിരുന്നു വില.

Silver Price Today, 13 January 2023 : ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ ഒരു ഗ്രാമിന് 74, എട്ട് ഗ്രാമിന് 592 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 13 january 2023