scorecardresearch

Today Gold Rate In Kerala, 12 May 2022: സ്വർണവിലയിൽ വർധനവ്

Today Gold Rate In Kerala, 12 May 2022: ഒരു ഗ്രാമിന് 45 രൂപയും ഒരു പവന് 360 രൂപയുമാണ് ഇന്ന് കൂടിയത്

Today Gold Rate In Kerala, 12 May 2022: സ്വർണവിലയിൽ വർധനവ്

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (12 May 2022): സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാമിന് 45 രൂപയും ഒരു പവന് 360 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,720 രൂപയും ഒരു പവന് 37,760 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,675 രൂപ, ഒരു പവന് 37,400 37,680 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

Silver Price Today, 2022 May 05: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 65.50, എട്ട് ഗ്രാമിന് 524 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ യഥാക്രമം 64.80, 518.40 എന്നീ നിരക്കിലാണ് വ്യാപാരം നടന്നത്.

Read more:

  • നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 12 may 2022