Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (12 June 2022): സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4,835 രൂപയും ഒരു പവന് 38,680 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ നിരക്കിലാണ് വ്യാപാരം നടന്നത്.
Silver Price Today, 2022 12 June: ഇന്നത്തെ വെള്ളി വില
രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.
കേരളത്തിൽ ഒരു ഗ്രാമിന് 67.50, എട്ട് ഗ്രാമിന് 540 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 67 രൂപയായിരുന്നു ഗ്രാമിന് വില.
Read More:
- നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?
- സ്വര്‍ണത്തില്‍ തിളങ്ങാം; നിക്ഷേപിക്കാന്‍ ഒന്നിലധികം മാര്‍ഗം
- സ്വർണവും നിക്ഷേപ സാധ്യതകളും