scorecardresearch
Latest News

Today Gold Rate In Kerala, 01 June 2022: സ്വര്‍ണവിലയില്‍ ഇടിവ്

Today Gold Rate In Kerala, 01 June 2022: ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്

Today Gold Rate In Kerala, 01 June 2022: സ്വര്‍ണവിലയില്‍ ഇടിവ്

Gold Rate in Kochi ,Today 22 & 24 Carat Gold Price Per gram in Thiruvananthapuram (INR), Gold Price Movement in Thiruvananthapuram (01 June 2022): സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 4750 രൂപയും ഒരു പവന് 38,000 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4775 രൂപയും ഒരു പവന് 38,200 രൂപയുമായിരുന്നു ഇന്നലെ വില.

Silver Price Today, 2022 01 June: ഇന്നത്തെ വെള്ളി വില

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളർ-രൂപ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.

കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ് ഒരു ഗ്രാമിന് 67, എട്ട് ഗ്രാമിന് 536 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ യഥാക്രമം 67.50, 540 എന്നീ നിരക്കിലാണ് വ്യാപാരം നടന്നത്.

Read more:

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Today gold rate in kerala 01 june 2022