Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

10 March 2020, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കുറഞ്ഞു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price, Gold Rate, INR Exchange Rate Today: ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണ് ഇന്നു കുറഞ്ഞത്

gold rate, diesel price, petrol price, ie malayalam

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 74.24 എന്ന നിലയിലാണ്.

09 March 2020, Petrol, Diesel Price, Gold Rate, INR Exchange Rate Today: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 73.36 പൈസയും ഡീസലിനു 67.99 പൈസയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 72.14 പൈസയും ഡീസലിനു 66.47 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 72.57 പൈസയും ഡീസലിനു 66.90 പൈസയുമാണു ഇന്നു വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഗ്രാമിനു 4,015 രൂപയും പവനു 32,120 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിനു 4,040 രൂപയും 32,320 രൂപയുമാണ് ഇന്നലത്തെ വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം 74.24 എന്ന നിലയിലാണ്.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price gold rate inr exchange rate today march 10 2020

Next Story
09 March 2020, Petrol, Diesel Price, Gold Rate, INR Exchange Rate Today: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്gold rae, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com