September 28, 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

September 28 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: ഒരു ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ വില

gold rae, diesel price, petrol price, ie malayalam

September 28 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.57 എന്ന നിലയിലാണ്.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 82.72 രൂപയും ഡീസലിനു 76.01 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 81.25 രൂപയും ഡീസലിനു 74.62 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 81.49 രൂപയും ഡീസലിനു 74.87 രൂപയുമാണ് വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 4,600 രൂപയും ഒരു പവന് 36,800 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 4,615 രൂപയും ഒരു പവന് 36,920 രൂപയുമായിരുന്നു.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.57 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ: യൂറോ-85.84, ബ്രിട്ടീഷ് പൗണ്ട്‌-93.98, കുവൈത്ത് ദിനാർ-239.77, ബഹ്റൈൻ ദിനാർ-194.83, ഒമാൻ റിയാൽ-190.86, യുഎഇ ദിർഹം-20.03, ഖത്തർ റിയാൽ-20.20, സൗദി റിയാൽ-19.61.

Read more: പ്രതിദിന ഗോൾഡ്, പെട്രോൾ, ഡീസൽ വില, ഡോളർ വിനിമയ നിരക്ക് അറിയാൻ

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price gold rate inr exchange rate today 2020 september 28

Next Story
September 26, 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്gold rae, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com