Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

June 26 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കുറഞ്ഞു, ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price, Gold Rate, INR Exchange Rate Today: ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്

gold rate, diesel price, petrol price, ie malayalam

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 75.53 എന്ന നിലയിലാണ്.

June 25 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ ഇന്നു മാറ്റമില്ല, ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 81.85 രൂപയും ഡീസലിനു 77.38 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 80.29 രൂപയും 75.92 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 80.73 രൂപയും ഡീസലിനു 76.35 രൂപയുമാണ് വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4,440 രൂപയും ഒരു പവനു 35,520 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4,470 രൂപയും ഒരു പവനു 35,760 രൂപയുമാണ് ഇന്നലത്തെ വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 75.53 എന്ന നിലയിലാണ്.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price gold rate inr exchange rate today 2020 june 26

Next Story
June 25 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ ഇന്നു മാറ്റമില്ല, ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്gold rae, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com