Latest News

June 10 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില വീണ്ടും കൂടി; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price, Gold Rate, INR Exchange Rate Today: ഗ്രാമിനു 4,340 രൂപയും പവനു 34,720 രൂപയുമാണ് ഇന്നത്തെ വില

gold rate, diesel price, petrol price, ie malayalam

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഗ്രാമിനു 50 രൂപയും പവനു 400 രൂപയുമാണ് ഇന്നു കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 75.53 എന്ന നിലയിലാണ്.

June 09 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കൂടി; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 74.92 പൈസയും ഡീസലിനു 69.09 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 73.76 രൂപയും 68.01 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 74.15 രൂപയും ഡീസലിനു 68.39 രൂപയുമാണ് വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഗ്രാമിനു 50 രൂപയും പവനു 400 രൂപയുമാണ് ഇന്നു കൂടിയത്. ഗ്രാമിനു 4,340 രൂപയും പവനു 34,720 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 20 രൂപയും പവനു 160 രൂപയും കൂടിയിരുന്നു. ഗ്രാമിനു 4,290 രൂപയും പവനു 34,320 രൂപയുമാണ് ഇന്നലത്തെ വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം 75.53 എന്ന നിലയിലാണ്.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price gold rate inr exchange rate today 2020 june 10

Next Story
June 09 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കൂടി; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്gold rate, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com