Petrol, Diesel Price, Gold Rate, INR Exchange Rate Today: ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. രണ്ടു ദിവസമായി ഒരേ വിലയിൽ തുടരുകയാണ്. 14ാം തിയതി ഗ്രാമിനു 30 രൂപയും പവനു 240 രൂപയും കൂടിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.02 എന്ന നിലയിലാണ്.

Read More: 14 December 2019, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കുറഞ്ഞു; പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്.  തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 78.13 പൈസയും ഡീസലിനു 71.08 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 76.68 പൈസയും ഡീസലിനു 69.72 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 77.06 പൈസയും ഡീസലിനു 70.11 പൈസയുമാണു ഇന്നു വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. രണ്ടു ദിവസമായി ഒരേ വിലയിൽ തുടരുകയാണ്. 14ാം തിയതി ഗ്രാമിനു 30 രൂപയും പവനു 240 രൂപയും കൂടിയിരുന്നു. ഗ്രാമിനു 3,530 രൂപയും പവനു 28,240 രൂപയുമാണ് ഇന്നത്തെ വിലയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook