Latest News

13 November 2019, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

Petrol, Diesel Price, Gold Rate, INR Exchange Rate Today: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 5 രൂപയും പവനു 40 രൂപയുമാണ് കുറഞ്ഞത്

gold rate, diesel price, petrol price, ie malayalam

Petrol, Diesel Price, Gold Rate, INR Exchange Rate Today: ഇന്നത്തെ  സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 5 രൂപയും പവനു 40 രൂപയുമാണ് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.68 എന്ന നിലയിലാണ്.
12 November 2019, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്.  തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 76.70 പൈസയും ഡീസലിനു 70.82 പൈസയുമാണു ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 75.22 പൈസയും ഡീസലിനു 69.42 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 75.66 പൈസയും ഡീസലിനു 69.86 പൈസയുമാണു ഇന്നു വില.

Read More: കള്ളപ്പണം തടയാന്‍ പുതിയ പദ്ധതി; കയ്യിലുള്ള സ്വര്‍ണം വെളിപ്പെടുത്തണം

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 5 രൂപയും പവനു 40 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിനു 3,535 രൂപയും പവനു 28,280 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിനു 3,540 രൂപയും പവനു 28,320 രൂപയുമാണ് ഇന്നലത്തെ വില. കഴിഞ്ഞ ഏതാനും ദിവസമായി ഇതേ വിലയിലാണ് വ്യാപാരം നടന്നിരുന്നത്.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം 71.68 എന്ന നിലയിലാണ്.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Kerala today petrol diesel price gold rate 22 24 carat indian rupee exchange rate 13 november 2019

Next Story
12 November 2019, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്gold rate, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express