April 20 2022, Gold, Silver Prices Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 4915 രൂപയും ഒരു പവന് 39,320 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4985 രൂപയും ഒരു പവനു 39,880 രൂപയുമായിരുന്നു ഇന്നലെ വില.

Silver Price Today, 2022 April 20: ഇന്നത്തെ വെള്ളി വില
കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവ്. ഗ്രാമിന് ഒരു രൂപയും 40 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 73.50 രൂപ, 8 ഗ്രാമിന് 588 രൂപ എന്നിങ്ങനെ പോവുന്നു ഇന്നത്തെ വില. ഇന്നലെയിത് യഥാക്രമം 74.90, 599.20 എന്നിങ്ങനെയായിരുന്നു.
Read more:
- നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?