Latest News

Gold Rate Today, 2021 October 31: സ്വർണവിലയിൽ മാറ്റമില്ല

Gold Rate Today, 2021 October 31: ഇന്നത്തെ പെട്രോൾ- ഡീസൽ കറൻസി വില

gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala gold rate July 17 2021, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം

October 31 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 74.93 എന്ന നിലയിലാണ്.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 4,470 രൂപയും ഒരു പവന് 35,760 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിനു 4,485 രൂപയും ഒരു പവനു 35,880 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വില.

Read more: സ്വർണവും നിക്ഷേപ സാധ്യതകളും

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ വില 100 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 111.59 രൂപയും ഡീസലിനു 105.35 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 109.63 രൂപയും ഡീസലിനു 103.52 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 110.20 രൂപയും ഡീസലിനു 104.08 രൂപയുമാണ് വില.

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 74.93 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

യൂറോ-87.63
ബ്രിട്ടീഷ് പൗണ്ട്‌-102.54
യുഎഇ ദിർഹം- 20.40
സൗദി റിയാൽ-19.98
കുവൈത്ത് ദിനാർ-248.34
ബഹ്റൈൻ ദിനാർ-198.74
ഒമാൻ റിയാൽ-194.59
ഖത്തർ റിയാൽ-20.58

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate today 2021 october 31

Next Story
14 October 2019, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com