Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

Gold Rate Today, 2021 May 11: സ്വർണവിലയിൽ വീണ്ടും വർധനവ്

Gold Rate Today, 2021 May 11: ഒരു പവന് 35,760 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്

gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala gold rate April 15 2021, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം

May 11, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.46 എന്ന നിലയിലാണ്.

Read more: സ്വർണവും നിക്ഷേപ സാധ്യതകളും

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാമിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാമിന് 4,470 രൂപയും ഒരു പവന് 35,760 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഒരു ഗ്രാമിന് 4,460 രൂപയും ഒരു പവന് 35,680 രൂപയുമായിരുന്നു ഇന്നലെ വില.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ വില തൊണ്ണൂറിനു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 93.78 രൂപയും ഡീസലിനു 88.56 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 92.00 രൂപയും ഡീസലിനു 86.89 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 92.26 രൂപയും ഡീസലിനു 87.16 രൂപയുമാണ് വില.

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.46 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

  • യൂറോ-89.18
  • ബ്രിട്ടീഷ് പൗണ്ട്‌-103.74
  • യുഎഇ ദിർഹം-20.00
  • സൗദി റിയാൽ-19.59
  • കുവൈത്ത് ദിനാർ-244.26
  • ബഹ്റൈൻ ദിനാർ-194.88
  • ഒമാൻ റിയാൽ-190.87
  • ഖത്തർ റിയാൽ-20.18

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate today 2021 may 11

Next Story
Gold Rate Today, 2021 May 10: സ്വർണവിലയിൽ ഇന്നും മാറ്റമില്ലgold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express