Latest News

Gold Rate Today, 2021 March 27: സ്വർണവിലയിൽ നേരിയ വർധനവ്

Gold Rate Today, 2021 March 27: ഒരു ഗ്രാമിനു 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്

gold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam

March 27, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിൽ ഡീസൽ വിലയിലും പെട്രോൾ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ വർധനവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 72.45 എന്ന നിലയിലാണ്.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാമിനു 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിനു 4,190 രൂപയും ഒരു പവന് 33,520 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4,170 രൂപയും ഒരു പവന് 33,360 രൂപയുമായിരുന്നു ഇന്നലത്തെ വില.

Read more: സ്വർണവും നിക്ഷേപ സാധ്യതകളും

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 92.41 രൂപയും ഡീസലിനു 86.91 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 91.16 രൂപയും ഡീസലിനു 85.74 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 91.25 രൂപയും ഡീസലിനു 85.84 രൂപയുമാണ് വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 72.45 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു

  • യൂറോ-85.67
  • ബ്രിട്ടീഷ് പൗണ്ട്‌-99.91
  • യുഎഇ ദിർഹം-19.72
  • സൗദി റിയാൽ-19.32
  • കുവൈത്ത് ദിനാർ-240.03
  • ബഹ്റൈൻ ദിനാർ-192.41
  • ഒമാൻ റിയാൽ-188.40
  • ഖത്തർ റിയാൽ-19.90

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate today 2021 march 27

Next Story
Gold Rate Today, 2021 March 26: സ്വർണവിലയിൽ ഇടിവ്gold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com