Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Gold Rate Today, 2021 June 01: സ്വർണവിലയിൽ നേരിയ വർധനവ്

Gold Rate Today, 2021 June 01: ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്

gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം

June 01, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 72.87 എന്ന നിലയിലാണ്.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാമിന് 4,610 രൂപയും ഒരു പവന് 36, 880 രൂപയുമാണ് ഇന്ന് വില. ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,590 രൂപയും ഒരു പവന് 36, 720 ഇന്നലെ വില.

Read more: സ്വർണവും നിക്ഷേപ സാധ്യതകളും

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ വിലയ്ക്ക് പിറകെ ഡീസൽ വിലയും തൊണ്ണൂറ് കടന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 96.21 രൂപയും ഡീസലിനു 91.50 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 94.66 രൂപയും ഡീസലിനു 90.04 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 94.81 രൂപയും ഡീസലിനു 90.21 രൂപയുമാണ് വില.

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 72.87 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

  • യൂറോ-88.38
  • ബ്രിട്ടീഷ് പൗണ്ട്‌-102.81 
  • യുഎഇ ദിർഹം-19.74
  • സൗദി റിയാൽ-19.34
  • കുവൈത്ത് ദിനാർ- 241.05
  • ബഹ്റൈൻ ദിനാർ-192.38
  • ഒമാൻ റിയാൽ-188.37
  • ഖത്തർ റിയാൽ-19.92

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate today 2021 june 01

Next Story
Gold Rate Today, 2021 May 31: സ്വർണവിലയിൽ നേരിയ വർധനവ്gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala gold rate, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com