Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Gold Rate Today, 2021 April 07: സ്വർണവിലയിൽ വർധനവ്, പവനു 200 രൂപ കൂടി

Gold Rate Today, 2021 April 07: ഒരു ഗ്രാമിനു 4240 രൂപയും ഒരു പവനു 34,120 രൂപയുമാണ് ഇന്നത്തെ വില

gold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam

April 07, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: കേരളത്തിൽ സ്വർണവില ഉയരുന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.48 എന്ന നിലയിലാണ്.

Read more: സ്വർണവും നിക്ഷേപ സാധ്യതകളും

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഒരു ഗ്രാമിനു 25 രൂപയും ഒരു പവനു 200 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4240 രൂപയും ഒരു പവനു 34,120 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയും കൂടിയിരുന്നു. ഒരു ഗ്രാമിന് 4.240 രൂപയും ഒരു പവന് 33,920 രൂപയുമാണ് ഇന്നലത്തെ വില.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ വില തൊണ്ണൂറിനു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 92.57 രൂപയും ഡീസലിനു 87.02 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 90.81 രൂപയും ഡീസലിനു 85.37 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 91.05 രൂപയും ഡീസലിനു 85.62 രൂപയുമാണ് വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.48 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു

  • യൂറോ-87.26
  • ബ്രിട്ടീഷ് പൗണ്ട്‌-101.63
  • യുഎഇ ദിർഹം-20.02
  • സൗദി റിയാൽ-19.60
  • കുവൈത്ത് ദിനാർ-243.31
  • ബഹ്റൈൻ ദിനാർ-195.31
  • ഒമാൻ റിയാൽ-190.84
  • ഖത്തർ റിയാൽ-20.30

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate today 2021 april 07

Next Story
Gold Rate Today, 2021 April 06: സ്വർണവിലയിൽ വർധനവ്gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala gold rate March 31 2021, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com