Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

Gold Rate Today, 2021 April 03: സ്വർണവിലയിൽ മാറ്റമില്ല

Gold Rate Today, 2021 April 03: ഇന്നലത്തെ വിലയിൽ തുടരുകയാണ്

gold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala gold rate March 31 2021, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം

April 03, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.38 എന്ന നിലയിലാണ്.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിനു 4,225 രൂപയും ഒരു പവന് 33,800 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,165 രൂപയും ഒരു പവനു 33,320 രൂപയുമായിരുന്നു ഏപ്രിൽ ഒന്നിലെ വില.

Read more: സ്വർണവും നിക്ഷേപ സാധ്യതകളും

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ വില തൊണ്ണൂറിനു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 92.28 രൂപയും ഡീസലിനു 86.75 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 90.73 രൂപയും ഡീസലിനു 85.30 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 91.33 രൂപയും ഡീസലിനു 85.89 രൂപയുമാണ് വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.38 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു

  • യൂറോ-86.29
  • ബ്രിട്ടീഷ് പൗണ്ട്‌-101.48
  • യുഎഇ ദിർഹം-19.98
  • സൗദി റിയാൽ-19.57
  • കുവൈത്ത് ദിനാർ-242.71
  • ബഹ്റൈൻ ദിനാർ-194.55
  • ഒമാൻ റിയാൽ-190.53
  • ഖത്തർ റിയാൽ-20.15

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate today 2021 april 03

Next Story
Gold Rate Today, 2021 April 02: സ്വർണവില വീണ്ടും ഉയർന്നു, പവനു 480 രൂപ കൂടിgold rate today, സ്വർണവില ഇന്ന്, today gold rate, gold rate in kerala gold rate november 12 2020, പെട്രോൾ വില, petrol price, ഡീസൽ വില, diesel price, രൂപയുടെ വിനിമയ നിരക്ക്, doller to inr,euro to inr, saudi riyal to inr, qatar riyal to inr, british pound to inr, kuwaiti dinar to inr, bahraini dinar to inr, oman dinar to inr, uae dinar to inr, indian rupee, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com