Gold Rate Today, 2021 January 26: സ്വർണവിലയിൽ മാറ്റമില്ല

Gold Rate Today, 2021 January 26: ഒരു ഗ്രാമിന് 4,595 രൂപയാണ് വില. മൂന്നു ദിവസമായി ഇതേ വിലയിൽ തുടരുകയാണ്

gold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam

January 26, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ വിലയിലും പെട്രോൾ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 72.99 എന്ന നിലയിലാണ്.

Read more: ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ അനിവാര്യതയും അടിസ്ഥാനവും

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാമിന് 4,595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില. മൂന്നു ദിവസമായി ഇതേ വിലയിൽ തുടരുകയാണ്.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 88.08 രൂപയും ഡീസലിനു 82.16 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 86.35 രൂപയും ഡീസലിനു 80.54 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 86.71 രൂപയും ഡീസലിനു 80.90 രൂപയുമാണ് വില.

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 72.99 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

  • യൂറോ-88.65
  • ബ്രിട്ടീഷ് പൗണ്ട്‌-99.70
  • കുവൈത്ത് ദിനാർ-240.95
  • ബഹ്റൈൻ ദിനാർ-193.56
  • ഒമാൻ റിയാൽ-189.54
  • യുഎഇ ദിർഹം-19.87
  • ഖത്തർ റിയാൽ-20.04
  • സൗദി റിയാൽ-19.46

Read more: Gold Rate Today, 2021 January 27: സ്വർണവില കുറഞ്ഞു

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate petrol diesel price inr exchange rate today 2021 january 25

Next Story
Gold Rate Today, 2021 January 25: സ്വർണവിലയിൽ മാറ്റമില്ലgold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com