Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Gold Rate Today, 2020 November 07: സ്വർണവിലയിൽ വർധനവ്

Gold Rate Today, 2020 November 07: ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയത്

gold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam

November 07 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.98 എന്ന നിലയിലാണ്.

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാമിന് 4,840 ഒരു പവന് 38,720 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,760 രൂപയും ഒരു പവന് 38,080 രൂപയുമായിരുന്നു ഇന്നലത്തെ വില.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 82.66 രൂപയും ഡീസലിനു 75.69 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 81.16 രൂപയും ഡീസലിനു 74.28 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 81.79 രൂപയും ഡീസലിനു 74.90 രൂപയുമാണ് വില.

Read more: പണം ഇരട്ടിയാക്കണോ? ഇതാ, സുരക്ഷിതമായൊരു നിക്ഷേപം

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.98 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

  • യൂറോ-87.85
  • ബ്രിട്ടീഷ് പൗണ്ട്‌-97.34
  • കുവൈത്ത് ദിനാർ-242.21
  • ബഹ്റൈൻ ദിനാർ-196.23
  • ഒമാൻ റിയാൽ-192.17
  • യുഎഇ ദിർഹം-20.14
  • ഖത്തർ റിയാൽ-20.32
  • സൗദി റിയാൽ-19.73

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold rate petrol diesel price inr exchange rate today 2020 november 07

Next Story
റിട്ടയർമെന്റിനു ശേഷം ഹോം ലോൺ ലഭിക്കുമോ? അറിയേണ്ടതെല്ലാംHome Loan, senior citizen Home Loan, home loan after retirement, best home loan deal, compare home loan interest rate, SBI, HDFC Bank, ICICI Bank, ഹോം ലോൺ, സീനിയർ സിറ്റിസൺ ഹോം ലോൺ, റിട്ടയർമെന്റിനുശേഷം ഭവനവായ്പ, മികച്ച ഭവന വായ്പ ഇടപാട്, ഭവനവായ്പ പലിശ നിരക്ക്, Home loan calculator, senior citizen home loan interest rate, senior citizen home loan sbi, senior citizen home loan scheme in india, senior citizen home loan scheme, senior citizen home loan interest rate india, senior citizen home equity loan, senior citizen home improvement loan, Home loan emi calculator, Home loan interest rate sbo, Home loan calculator sbi, Home loan sbi, Home loan eligibility, Home loan eligibility calculator, Home loan interest rate hdfc, Home loan interest rate icici, Home loan interest rate axis bank
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express