scorecardresearch

Latest News

Gold Rate Today, 2020 December 26: സ്വർണവിലയിൽ മാറ്റമില്ല

Gold Rate Today, 2020 December 26: രണ്ടു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്

gold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam

December 26, 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിൽ ഡീസൽ വിലയിലും പെട്രോൾ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.66 എന്ന നിലയിലാണ്.

Read more: പണം ഇരട്ടിയാക്കണോ? ഇതാ, സുരക്ഷിതമായൊരു നിക്ഷേപം

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 4,670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില. രണ്ടു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 4,660 രൂപയും ഒരു പവന് 37,280 രൂപയുമായിരുന്നു ഡിസംബർ 23ലെ വില.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 85.72 രൂപയും ഡീസലിനു 79.65 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 84.17 രൂപയും ഡീസലിനു 78.20 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 84.18 രൂപയും ഡീസലിനു 78.24 രൂപയുമാണ് വില.
Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 73.66 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

  • യൂറോ-90.49
  • ബ്രിട്ടീഷ് പൗണ്ട്‌-99.91
  • കുവൈത്ത് ദിനാർ-241.46
  • ബഹ്റൈൻ ദിനാർ-195.46
  • ഒമാൻ റിയാൽ-191.43
  • യുഎഇ ദിർഹം-20.06
  • ഖത്തർ റിയാൽ-20.23
  • സൗദി റിയാൽ-19.63

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Gold rate petrol diesel price inr exchange rate today 2020 december 26

Best of Express