scorecardresearch
Latest News

Income Tax Slabs and Rates 2019-20: ആദായനികുതി ഇളവ്: അറിയേണ്ടതെല്ലാം

Filing Income Tax Returns: Here are the new income tax slabs and rates: 2019-’20 മൂല്യനിർണയ വർഷത്തെ ആദായനികുതി കണക്കുകൂട്ടേണ്ടത് എങ്ങനെ?, അറിയേണ്ടതെല്ലാം

itr, itr filing, file itr online, itr efiling, itr pre-filled forms, itr pre-filled xml files, last date to file itr, filing itr online, income t, ax, income tax department, income tax returns filing, ആദായ നികുതി റിട്ടേണ്‍, ആദായ നികുതി income tax, income tax 2019, income tax 2019 20, income tax slab, income tax slab 2019 20, income tax slab 2019, income tax slab rate, income tax slab for ay 2019, income tax slab 2019-20, income tax slab for ay 2019-20, income tax slab for fy 2019-20,budget, budget 2019, budget 2019 india, budget 2019 income tax slab, tax slab 2019-20 india, tax slab 2019-20, tax slab for fy 2019-20, budget, budget 2019, budget 2019 20, budget 2019 india, union budget, budget 2019 expectations, budget 2019 income tax, income tax slab, income tax slab rate 2019, income tax slab changes, budget 2019 income tax changes, budget 2019 expectation for income tax, budget income tax expectations, budget 2019 income tax rate changes, income tax rate 2019 ആദായനികുതി, ആദായനികുതി റിട്ടേണ്‍, ആദായനികുതി പരിധി, ആദായനികുതി വകുപ്പ്, ആദായനികുതി ഇളവു, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Filing Income Tax Returns: 2019-20 വർഷങ്ങളിലേക്കുള്ള വരുമാന നികുതി സ്ലാബുകളും നിരക്കുകളും: തിരഞ്ഞെടുപ്പിന് മുൻപേയുള്ള അവസാന ബജറ്റിൽ മോദി സർക്കാർ ജനപ്രീതി നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ ആദായ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കാനും, ചെറുകിട കർഷകർക്ക് വർഷം തോറും ആറായിരം രൂപ തൊഴിലില്ലായ്മ വേതനം നൽകാനും, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാസം തോറും മൂവായിരം രൂപ പെൻഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ആക്റ്റിംഗ് ധനകാര്യ മന്ത്രി പിയുഷ് ഗോയൽ ഒരു ഇടക്കാല ബജറ്റിന് പകരം പൂർണ്ണമായ ഒരു ബജറ്റാണ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി സർക്കാരിൽ തങ്ങളുടെ അസംതൃപ്തി രേഖപ്പെടുത്തിയ മധ്യവർഗത്തിനെയും കർഷകരെയും സ്വാധീനിക്കാൻ തക്കവണ്ണമൊരു ബജറ്റായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

Read Here: Filing Income Tax Returns: ആദായ നികുതി റിട്ടേൺ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങൾ അറിയേണ്ടതെല്ലാം

2019-2020-ലെ നികുതിരഹിത പരിധി (Tax-Free Limit) എത്രയാണ്?

അഞ്ചു ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ഇനി നികുതി ഇല്ല. മൂന്ന് കോടിയോളം വരുന്ന, പെൻഷൻ വാങ്ങുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറിയ വ്യാപാരങ്ങൾ ചെയ്യുന്നവരായ ശമ്പള വർഗം ആക്ടിങ് ധനമന്ത്രി പിയുഷ് ഗോയൽ നടപ്പാക്കിയ ‘റിബേറ്റ്’ പ്രകാരം ഇനി പ്രതിവർഷം 10,900 രൂപ നികുതി നൽക്കേണ്ടതില്ല. നികുതി സംരക്ഷണ ഉപകരണങ്ങളിൽ 1.5 ലക്ഷം രൂപ നിക്ഷേപം നടത്തുന്നവർക്കു 6.5 ലക്ഷം നികുതിരഹിത വരുമാനമുണ്ടാകും.

2019-’20-ലെ ആദായനികുതി സ്ളാബ് എന്താണ്?

ആദായനികുതി സ്ലാബുകളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടില്ല. അഞ്ചു ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ളവർ മുൻപ് നിലനിന്നിരുന്ന അതേ നിരക്കിൽ തന്നെ നികുതി അടയ്ക്കണമെന്നാണ് ഇതു കൊണ്ടു അർത്ഥമാക്കുന്നത്. ഇപ്പോൾ നിലനിൽക്കുന്ന, അഞ്ചു മുതൽ പത്തു ലക്ഷം വരെ വരുമാനമുള്ളവർക്കു ഇരുപതു ശതമാനം നികുതി, പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്കു മുപ്പതു ശതമാനം നികുതി, എന്ന ആദായനികുതി സ്ലാബുകൾ 2019 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തിലും അതു പോലെ തന്നെ തുടരുമെന്ന് പിയുഷ് ഗോയൽ അറിയിച്ചു

സീനിയർ സിറ്റിസണും സൂപ്പർ സീനിയർ സിറ്റിസണുമുള്ള ആദായനികുതി പരിധി എന്താണ്?

മൂന്ന് ലക്ഷം വരെ വരുമാനമുള്ള അറുപതും എൺപതും വയസ്സിനു ഇടയിലുള്ള സീനിയർ സിറ്റിസണുകളെ ആദായനികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മൂന്ന് ലക്ഷത്തിയൊന്നു മുതൽ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവർക്കു അഞ്ചു ശതമാനവും, അഞ്ചു ലക്ഷത്തിയൊന്നു മുതൽ പത്തു ലക്ഷം വരെ വരുമാനമുള്ളവർക്കു ഇരുപതു ശതമാനവും, പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്കു മുപ്പതു ശതമാനവും യഥാക്രമം നികുതി നൽകേണ്ടിവരും.

അഞ്ചു ലക്ഷം വരെ വരുമാനമുള്ള എൺപതു വയസ്സിനു മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസണുകളെ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അഞ്ചു ലക്ഷത്തിയൊന്നു മുതൽ പത്തു ലക്ഷം വരെ വരുമാനമുള്ളവർക്കു ഇരുപതു ശതമാനം നികുതിയും , പത്തു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്കു മുപ്പതു ശതമാനം നികുതിയും ചുമത്തുന്നുണ്ട്.

സൂപ്പർ സീനിയർ സിറ്റിസണുകളുടെ നികുതി ഒഴിവ് പരിധി അഞ്ചു ലക്ഷം രൂപയാണ്.

2019-’20 മൂല്യനിർണയ വർഷംത്തെ ആദായനികുതി കണക്കുകൂട്ടേണ്ടത് എങ്ങനെ?

ആദായനികുതി കണക്കാക്കുമ്പോൾ ഒരുപാട് ഘടകങ്ങൾ കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. 2019-’20, 2018 -’19 മൂല്യനിർണയ വർഷങ്ങളിൽ റെസിഡെന്ഷ്യൽ സ്റ്റാറ്റസും വയസ്സും പ്രകാരമാണ് ആദായ നികുതി സ്ലാബുകളും, നികുതി ഇളവ് പരിധികളും നിർണയിക്കുന്നത്.

നികുതി ചുമത്തപ്പെടാവുന്ന മൊത്തവരുമാനം, എച്ആർഎ ഇളവ്, ഗതാഗത കിഴിവ് എന്നീ മൂന്ന് ഘടകങ്ങളാണ് ആദായ നികുതി കണക്കുകൂട്ടാൻ ഉപയോഗിക്കുന്നത്.

അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകും എച്ആർഎ കണക്കുകൂട്ടുന്നത്. എന്നാൽ നിങ്ങൾ താമസിക്കുന്ന സ്ഥലവും അതിലൊരു ഘടകമാകാം. ഒരു മെട്രോപൊളിറ്റൻ അല്ലെങ്കിൽ ടയർ-1 നഗരത്തിൽ താമസിക്കുന്ന വ്യക്തിയുടെ എച്ആർഎ അയാളുടെ വരുമാനത്തിന്റെ അമ്പതു ശതമാനവും ബാക്കി എല്ലാ നഗരത്തിൽ താമസിക്കുന്നവർക്കും നാൽപതു ശതമാനവും ആയിരിക്കും.

ശമ്പളത്തിന്റെ മറ്റൊരു ഘടകമായ ഗതാഗത അലവൻസും നികുതിയിൽ നിന്നും ഇളവ് നല്കിയിട്ടുണ്ട്. പരമാവധി വാർഷിക നികുതി ഇളവ് 19,200 രൂപയാണ്. ഈ പരിധി കഴിഞ്ഞു പോയാൽ നികുതി നൽകേണ്ടി വരും.

80 സി പ്രകാരമുള്ള സാധാരണ ഇളവിന് പുറമെ, ഒരു വ്യക്തിക്ക് അധിക നികുതി ആനുകൂല്യങ്ങൾ സെക്ഷൻ 80D, 80EE, സെക്ഷൻ 80E, 80CCD എന്നിവയുടെ അടിസ്ഥാനത്തിലും അവകാശപ്പെടാം.

Stay updated with the latest news headlines and all the latest Budget news download Indian Express Malayalam App.

Web Title: Income tax slabs and rates 2019 malayalam