ലാൽ ജോസ്, ഒരു ക്ഷമാപണമെങ്കിലും ഞങ്ങൾ അർഹിക്കുന്നു
ചാന്തുപൊട്ട് എന്ന സിനിമ ഞങ്ങള്‍ക്ക് ഉണ്ടാക്കിവെച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് താങ്കള്‍ക്ക് കൈ കഴുകാന്‍ കഴിയില്ല. താങ്കളില്‍ നിന്ന് ഒരു ക്ഷമാപണം ഉണ്ടാവുന്ന നാള് വരെ, ഞങ്ങളിത് പറഞ്ഞുകൊണ്ടേയിരിക്കും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും, തീര്‍ച്ച