ഹിജാബ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ചട്ടങ്ങൾ രൂപീകരിക്കാം, എന്നാൽ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ല. മാത്രമല്ല, യൂണിഫോമിനു വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം നൽകാനുമാവില്ല By Zakia SomanUpdated: March 18, 2022 5:18 pm