WebDesk

ലക്നൗവില്‍ ഗുണ്ടാനേതാവിനെ വെടിവച്ച് കൊന്നു; മരിച്ചത് ബിജെപി നേതാക്കളെ വധിച്ച കേസിലെ പ്രതി

ലക്നൗവിലെ കോടതി പരിസരത്ത് വച്ചാണ് അഭിഭാഷക വേഷത്തിലെത്തിയ വ്യക്തി വെടിയുതിര്‍ത്തത്

എന്തുകൊണ്ടാണ് ഇന്ത്യയിലെ വിമാനയാത്രനിരക്കുകൾ കുതിച്ചുയരുന്നത്?

നിരക്ക് യാത്രാ ഡിമാൻഡുള്ള പാത, എയർലൈനുകളുടെ ശേഷി കൂട്ടുന്നതിന്റെ വേഗത, ജെറ്റ് ഇന്ധന വിലകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കും

മഹാരാജാസിന്റെ പേരില്‍ വ്യാജരേഖ; വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം, ആഭ്യന്തര അന്വേഷണം വേണ്ടെന്ന് പ്രിന്‍സിപ്പല്‍

മഹാരാജാസ് കോളേജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കേസില്‍ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം

‘പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താന്‍’; വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ആര്‍ഷോ

അതേസമയം വാദങ്ങള്‍ മഹാരാജാസ് കോളജിലെ പരീക്ഷാവിഭാഗം തള്ളി

നികുതി വെട്ടിപ്പ്: നികുതി മുഴുവനായും അടയ്ക്കാം, അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് ബിബിസി

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ജനുവരി 17ന് ഡോക്യുമെന്ററി പുറത്തിറക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ബിബിസിക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി

ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണം: ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കായികമന്ത്രി

അമിത് ഷാ ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ച് നാല് ദിവസത്തിന് ശേഷമാണ് കായികമന്ത്രിയുടെ പ്രസ്താവന.

Loading…

Something went wrong. Please refresh the page and/or try again.

Exit mobile version