
ഇത്ര കാലവും പത്രവും ടെവിലിഷനും മനുഷ്യരുമില്ലാ്ത്ത ഒരു ലോകത്ത് ജീവിച്ചതു കൊണ്ടാണ് ഗോവിന്ദന്‍ ഇതെല്ലാം അറിയാതെ പോയത്. പക്ഷേ, അയാള്‍ക്കതില്‍ സങ്കടമില്ലെന്നു തോന്നി
ഇത്ര കാലവും പത്രവും ടെവിലിഷനും മനുഷ്യരുമില്ലാ്ത്ത ഒരു ലോകത്ത് ജീവിച്ചതു കൊണ്ടാണ് ഗോവിന്ദന്‍ ഇതെല്ലാം അറിയാതെ പോയത്. പക്ഷേ, അയാള്‍ക്കതില്‍ സങ്കടമില്ലെന്നു തോന്നി
യെനാൻ്റെ ആ ഭൂമിയുടെ അലമാരയുണ്ടല്ലോ, അതിൽ പലതരം വിത്തുകൾ സംഭരിച്ചു വച്ചിരിക്കുന്നതാണ് രാവിലെ ഉണർന്നപ്പോൾ യെനാൻ കാണുന്നത്. സുലൈമാനപ്പൂപ്പനും കൂട്ടരും ഇനിയും അലമാരകൾ പണിയുകയും, അതിലൊക്കെയും വിത്തുകൾ…
സുലൈമാനപ്പൂപ്പനും മാഷയമ്മയും പാവോ പപ്പയും എല്ലാം അവരവരുടെ ജോലികളിൽ തിരക്കിട്ട് മുഴുകുന്നതു കാണുമ്പോൾ യെനാൻ കൊതിയ്ക്കും, വലുതാവണം, നല്ല കാര്യങ്ങൾ ചെയ്യുന്ന തിരക്കുള്ളയാളാവണം
ഭൂമിയുടെ അലമാരവൃത്തിയാക്കുന്ന ഒരു വലിയ പണി ചെയ്തു ഇന്ന് യെനാൻ. പിന്നെയത് പൂക്കൾ കൊണ്ടലങ്കരിക്കുകയും ചെയ്തു. ഇടക്കു വച്ച് അലമാരയെ മറന്നു പോയതിന് ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെയാണ് യെനാൻ…
മണ്ണിൽ വീണു പുതഞ്ഞു പോയ, നന്മ നിറഞ്ഞ അലമാരയെ സുലൈമാനപ്പൂപ്പൻ എഴുന്നേൽപ്പിച്ചു നിർത്തുന്നു. നന്മയും അതിലുള്ള വിശ്വാസവും എങ്ങനെയാണ് സത്യമാകുന്നത് എന്ന് ഒരു മോതിരക്കഥയിലൂടെ സക്കരിയാ വല്യച്ഛന്‍…
പോക്കറ്റുപോലെ മൺ ഭിത്തിയിൽ പതിഞ്ഞു നിന്ന ഭൂമിയുടെ അലമാര, അത് പെരും കാറ്റത്തും പേമാരിയിലും പെട്ടു താഴെ വീണു പോയത് കാണുന്നു യെനാൻ. അവൻ്റെ കുഞ്ഞു മനസ്സിൽ…
മാഷയമ്മ യെനാന് കഥ പറഞ്ഞുകൊടുക്കുകയാണ് രാത്രിയുറക്ക നേരത്ത്.ആർക്കും വേണ്ടാത്ത ഒരു കുഞ്ഞിനെ ചേർത്തുനിർത്തിയ മുല്ലവള്ളിയുടെയും സക്കൂളിൻ്റെയും കഥ
യെനാൻ കാണുന്നുണ്ട് പലപ്പോഴും കഷ്ടപ്പെടുകയാണ് ലോകം. ആ ലോകത്തെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാനായി യെനാൻ കുഞ്ഞിന് വലുതാകണം, വലുതായേ പറ്റൂ
ഒരു ഗ്രാമം പ്രളയക്കെടുതിയിലായിപ്പോയ സ്ക്കൂൾ കുട്ടികൾക്കു വേണ്ടി യൂണിഫോം തുന്നുന്നു, അഭയാർത്ഥി ക്യാമ്പിലെ ഭക്ഷണത്തിനായി മുട്ടപ്പാക്കറ്റുകൾ തയ്യാറാക്കുന്നു, വെള്ളം കയറി നശിച്ചുപോയ ക്ലാസ്നോട്സ് കുട്ടികൾക്ക് പകർത്തിക്കൊടുക്കുന്നു. യെനാൻ…
പ്രളയം നാടൊട്ടാകെ കൊണ്ടുവന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമായി യെനാൻ്റെ ഗ്രാമം തന്നാലാവുന്ന സഹായങ്ങൾ ട്രക്കുകളിലെ കാലിപ്പെട്ടികളിൽ നിറയ്ക്കുകയാണ്. കുഞ്ഞുയെനാൻ ഓടി വന്ന്, ആരും പറയാതെ തന്നെ അതിലേക്ക് ചേർത്തുവയ്ക്കുന്നു…
മഴയുടെ തെമ്മാടിത്തങ്ങൾ, പ്രഹരങ്ങൾ, വികൃതികൾ എല്ലാം കൂടിക്കൂടി വന്ന് നാശനഷ്ടങ്ങൾ പലതരത്തിലായി ഗ്രാമത്തിലെ ഓരോ ഇടത്തും. അപ്പോൾ യെനാൻ്റെ കൊച്ചു വീട്ടിൽ സുലൈമാനപ്പൂപ്പനു ചുറ്റുമായി കുടുംബയോഗത്തിലെന്ന പോലെ…
പുറംലോകത്തു നിന്ന് യെ നാൻ്റെ അച്ഛൻ വന്നത് പ്രളയത്തിൻ്റെ വാർത്തകളുമായാണ്. പ്രളയം എന്ന വാക്ക് ആദ്യമായി കേൾക്കുന്ന യെനാൻ പിന്നെയുമത്ഭുതപ്പെടുന്നു, എന്താണ് പ്രളയം?
Loading…
Something went wrong. Please refresh the page and/or try again.