scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

Trends Desk

wedding, viral wedding poster, tamil nadu
തിരഞ്ഞ് മടുത്തു; വധുവിനെ തേടി നാട്ടിലുടനീളം പോസ്റ്ററൊട്ടിച്ച് യുവാവ്

തമിഴ്‌നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗൻ എന്ന ഇരുപത്തിയേഴുകാരനാണ് വധുവിനെ തേടി നഗരത്തിലുടനീളം അച്ചടിച്ച വർണ പോസ്റ്ററുകൾ പതിച്ചത്

കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?

ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട പലര്‍ക്കും നാരങ്ങകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് നാരങ്ങള്‍ ഉണ്ടെന്നതു സത്യമാണോയെന്നാണു തോറ്റുപിന്മാറിയവരിൽ ഏറെയും ചോദിച്ചത്

V Sivankutty, Viral Flex
‘ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കു’; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ ദിസമാണ് കൊടുമണ്‍ – അങ്ങാടിക്കല്‍ റോഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയ വിജയം സ്വന്തം ഫ്ലെക്സ് വച്ച് കുഞ്ഞാക്കു (ജിഷ്ണു) ആഘോഷിച്ചത്. കൂളിങ് ഗ്ലാസൊക്കെ വച്ച് തകര്‍പ്പന്‍…

Giant python, Burmese giant python US, Viral video
18 അടി നീളം, നൂറ് കിലോയോളം ഭാരം, 122 മുട്ട; അമ്പമ്പോ ഇതാണ് ശരിക്കും ‘പെരുമ്പാമ്പ്’

ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ സംഭവം സ്വഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമേറിയ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്

Optical Illusion, Optical Illusion Pictures, Optical Illusion Viral Picture
സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’

വനത്തില്‍ കൂട്ടമായി മേയുന്ന സീബ്രകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കടുവയെ 20 സെക്കൻഡിൽ കണ്ടെത്താൻ ശ്രമിക്കൂ

Optical Illusion, Viral Photo
ഈ ചിത്രത്തില്‍ പക്ഷി മാത്രമല്ല, മറ്റൊരാളു കൂടി ഉണ്ട്; കണ്ടെത്താമോ?

രണ്ടാമത്തെ മൃഗത്തെ കണ്ടെത്താന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുമെല്ലാം നോക്കിയിട്ടും പലരും പരാജയപ്പെട്ട ചിത്രമാണിത്

African American man malayalam vows for wife, Alappuzha, Jenova Juliann Pryor
‘ഞാന്‍ എന്റെ നിധി കണ്ടുപിടിച്ചു’; ആലപ്പുഴക്കാരി വധുവിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് ആഫ്രിക്കന്‍ വരന്‍

ഡാന്‍സല്‍ തന്റെ ഫോണില്‍ നോക്കി മലയാളത്തിലുള്ള വാക്കുകള്‍ വായിക്കുന്ന വീഡിയോ ജെനോവ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്

Optical Illusion, Viral Photo
ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര്‍ മാത്രം

ഒരു ശതമാനം മാത്രം ആളുകള്‍ കണ്ടുപിടിച്ചെന്നുള്ള കാര്യമാണ് പലരേയും ഈ പരീക്ഷണത്തിലേക്ക് ആകര്‍ഷിക്കുന്നതും

Loading…

Something went wrong. Please refresh the page and/or try again.