scorecardresearch
Latest News

Tech Desk

Microsoft-Work
ഉല്‍പ്പാദനക്ഷമത: എഐ അറിവുള്ള ജീവനക്കാരെ നിയമിക്കണമെന്ന് തൊണ്ണൂറ് ശതമാനം മേധാവികളും

വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് 2023 ല്‍, 83 ശതമാനം ഇന്ത്യന്‍ ജീവനക്കാരും ജോലിഭാരം ലഘൂകരിക്കുന്നതിന് എഐ യ്ക്ക് കഴിയുന്നത്ര ജോലികള്‍ ഏല്‍പ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.

Iphone
അമേരിക്ക ആയിരക്കണക്കിന് ആപ്പിള്‍ ഫോണുകള്‍ ഹാക്ക് ചെയ്തതായി റഷ്യ

മോസ്‌കോ ആസ്ഥാനമായുള്ള കാസ്പെര്‍സ്‌കി ലാബാണ് അമേരിക്കന്‍ ചാരപ്രവര്‍ത്തനം ഡസന്‍ കണക്കിന് ജീവനക്കാരുടെ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി കണ്ടെത്തിയത്.

Electricity-from-water
വായുവില്‍ നിന്ന് വൈദ്യുതി കണ്ടെത്താം; പുതിയ സാങ്കേതികവിദ്യ പുറത്തിറക്കി ഗവേഷകര്‍

പ്രത്യേക വസ്തു ഉപയോഗിച്ച് വായുവില്‍ നിന്ന് വൈദ്യുതി ശേഖരിക്കാമെന്ന് ഗവേഷകര്‍ മുമ്പ് തെളിയിച്ചിട്ടുണ്ട്.

whatsapp-multi-phone
വാട്ട്സ്ആപ്പില്‍ ഇനി മുതല്‍ കമ്പാനിയന്‍ മോഡ് ഉപയോഗിച്ച് തുടങ്ങാം

ഐഒഎസ് ഉപകരണങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റ് മറ്റ് നിരവധി ഫീച്ചറുകളും അവതരിപ്പിക്കുന്നു.

Google-TV
സുരക്ഷിതമല്ലാത്ത ആന്‍ഡ്രോയിഡ് ടിവി ബോക്‌സുകള്‍; മുന്നറിയിപ്പുമായി ഗൂഗിള്‍

ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില്‍ക്കുന്ന നിരവധി മുന്‍നിര ആന്‍ഡ്രോയിഡ് ടിവി സെറ്റ്-ടോപ്പ് ബോക്സുകളും ഡോങ്കിളുകളും മാല്‍വെയര്‍ മുന്‍കൂട്ടി ലോഡുചെയ്തതായി സുരക്ഷാ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തി.

വാട്ട്‌സ്ആപ്പ് ചാറ്റ് ഫീച്ചറിൽ സൂക്ഷിക്കുക
പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്; ഇനി സ്‌ക്രീന്‍ ഷെയറിങ്ങും സാധ്യം

വാട്ട്സ്ആപ്പിനെ ഫീച്ചറുകളാല്‍ സമ്പന്നമായ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമായി, മെറ്റ എല്ലാ ആഴ്ചയും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ്

1X-Eve,TECH
ടെസ്ലലയെ മറികടന്നു, എഐ 1എക്‌സ് റോബോട്ട് തൊഴില്‍ ശക്തിയില്‍ ഒന്നാമത്

ഇവിഇ റോബോട്ടിന് ജനലുകളും വാതിലുകളും തുറക്കാനും വസ്തുക്കളെ എടുക്കാനും മനുഷ്യര്‍ക്ക് സമാനമായ നിരവധി ജോലികള്‍ ചെയ്യാനും കഴിയും.

rupay-upi-payment
റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്താം

നിലവില്‍, ഗൂഗിള്‍ പേയിലേക്കോ ഇന്ത്യയിലെ മറ്റേതെങ്കിലും യുപിഐ പേയ്മെന്റ് ആപ്പിലേക്കോ വിസ, മാസ്റ്റര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാന്‍ കഴിയില്ല.

xiaomi-factory-tour-redmi-a2-featured
സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി സന്ദര്‍ശിച്ചിട്ടുണ്ടോ? ഇന്ത്യയിലെ വിലകുറഞ്ഞ ഫോണുകളിലൊന്ന് നിര്‍മ്മിക്കുന്നതിവിടെയാണ്

99% ഫോണുകളും ഷവോമി രാജ്യത്ത് നിര്‍മ്മിക്കുന്നതോടെ ഫോണ്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ മുന്നിലെത്തി.

Loading…

Something went wrong. Please refresh the page and/or try again.