
“ഇതെന്താ സംസാരിക്കുന്ന മത്തങ്ങയോ? നോക്കട്ടെ, എന്താണ് ഇതിന്റെ ഉള്ളില്ഉള്ളതെന്ന് അറിയണമല്ലോ?’ എന്ന്പറഞ്ഞ് ഒറ്റച്ചവിട്ടിന് മത്തങ്ങത്തോട് തുറന്നു.” ഉപേന്ദ്രകിഷോർ റായ് ചൗധുരി എഴുതിയ ബംഗാളി കഥ കുട്ടികൾക്ക് വേണ്ടി…
“ഇതെന്താ സംസാരിക്കുന്ന മത്തങ്ങയോ? നോക്കട്ടെ, എന്താണ് ഇതിന്റെ ഉള്ളില്ഉള്ളതെന്ന് അറിയണമല്ലോ?’ എന്ന്പറഞ്ഞ് ഒറ്റച്ചവിട്ടിന് മത്തങ്ങത്തോട് തുറന്നു.” ഉപേന്ദ്രകിഷോർ റായ് ചൗധുരി എഴുതിയ ബംഗാളി കഥ കുട്ടികൾക്ക് വേണ്ടി…
“മേയ് ഏഴ് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാല സ്മൃതികൾ ആഖ്യാനം ചെയ്യുന്ന “ചേലെബേല”യിൽ നിന്ന് ഒരു ഭാഗം. കവിതയിൽ ഒരു മഹാവൃക്ഷമായി മാറിയ കവിയുടെ സർഗാത്മകതയുടെ…
മനുഷ്യ മനസ്സുകളില്‍ മാത്രമല്ല പ്രകൃതിയിലും സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ദുര്‍ഗാ പൂജ നിറങ്ങള്‍ വാരിയെറിയുന്നുണ്ട്. എല്ലാ മേഖലയിലും ഒരു വാര്‍ഷിക വിളവെടുപ്പ് നടക്കുന്നതും ഇക്കാലത്ത് തന്നെ. ബംഗാളികളെ ഏറ്റവുമധികം…
ജൂലൈ ആദ്യവാരമെത്തിയാല്‍ മനസ്സ് പിടയും. മഴപ്പെയ്ത്തില്‍ അപശകുനം നിറയുന്നുണ്ടോ എന്ന് ആധിപൂണ്ട് ഉറക്കം മുറിയും. മനസ്സില്‍ വിക്ടര്‍ നിറയും. ഓര്‍മ്മകളുടെ നിര്‍ത്താപ്പെയ്ത്തില്‍ ഞാന്‍ നിന്നു നനയും
Father’s Day: ഏകാന്തമായ കുട്ടിക്കാലം, ചേര്‍ത്തു പിടിക്കാത്ത കൌമാരം, കല്‍പ്പനകള്‍ തീണ്ടാത്ത യൌവ്വനം. എന്നിട്ടുംഡി.എന്‍.എ യുടെ അദൃശ്യമായ ചരടില്‍ കോര്‍ത്ത സ്നേഹവാത്സല്യങ്ങളുടെ തികച്ചും നിശ്ശബ്ദമായ ഒരു പാരസ്പര്യം…
ഉള്ളിലെ പ്രക്ഷുബ്ധതയെ നിശബ്ദമായി പൊതിഞ്ഞുപിടിച്ച് , ഒരു നോട്ടംകൊണ്ട് നൂറുകാര്യങ്ങൾ പറയുന്ന ആ വൈഭവം കൊണ്ടാണല്ലോ മാധബി മുഖർജി, സത്യജിത് റേയുടെ പ്രിയ നായികയായും, കാണികൾക്ക് മുൻപിൽ…
Kerala Piravi, Malayalam Day: വാക്ക് രൂപപ്പെട്ടതാവണം ഭൂമിയിലെ ആദ്യത്തെ വിസ്മയങ്ങളിലൊന്ന്. പാറ്റയെ പൂമ്പാറ്റയാക്കുന്ന, തുമ്പിയെ തുമ്പിയും തൂമ്പയുമാക്കുന്ന ജൈവികമായ കുസൃതിയും വികൃതിയും വാക്കുകൾ കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്…