
“പുസ്തകങ്ങളൊക്കെ ചേർത്തുപിടിച്ച് കുട്ടികള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ആകാശത്തു നിന്നും പക്ഷിത്തൂവലുകള്‍ പൊഴിയുന്നത് പോലെ തോന്നി താരയ്ക്ക്.” സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ കഥ
“പുസ്തകങ്ങളൊക്കെ ചേർത്തുപിടിച്ച് കുട്ടികള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ആകാശത്തു നിന്നും പക്ഷിത്തൂവലുകള്‍ പൊഴിയുന്നത് പോലെ തോന്നി താരയ്ക്ക്.” സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ കഥ
“അവളൊന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ തന്നെ ഉറ്റുനോക്കി. അയാൾ നേർത്ത നീരാവിയായി പതിയെ പതിയെ വായുവിൽ അലിഞ്ഞ് ചേർന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം…
“അയാൾ സിറിഞ്ച് ആർതർവുഡ്ഡിനെ തടവിലിട്ട കുപ്പിയുടെ കോർക്കിലേക്ക് കുത്തിയിറക്കി. ” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പതിനാലാം ഭാഗം
“നീ വിഷമിക്കരുത്. നീയൊരു തെറ്റും ചെയ്തിട്ടില്ല. ഞാനധികകാലം നിന്റെ നഗരത്തെ കഷ്ടപ്പെടുത്തില്ല. വൈകാതെ അയാളെന്നെ പിടികൂടും.” യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ…
“അവളതെടുത്തു. കുപ്പിക്കകത്ത് ഒരു കടലാസ് ചുരുളുണ്ടായിരുന്നു. അവൾ കുപ്പി തുറന്ന് കടലാസ് നിവർത്തി. അത് അവൾക്കുള്ള എഴുത്തായിരുന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന…
“ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ അവൾ താഴെ ചെരിവിലേക്ക് നോക്കി. തല കറങ്ങിപ്പോയി അവൾക്ക്.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പതിനൊന്നാം ഭാഗം
“ഇനി തിങ്കളാഴ്ച വരെ നീ വീടിന് പുറത്തിറങ്ങരുത്. അവന് വല്ല സംശയവും തോന്നിയാൽ നമ്മുടെ പദ്ധതികൾ പരാജയപ്പെടും. അതുകൊണ്ട് ഇക്കാര്യം ആരോടും പറയരുത്.” യുവസാഹിത്യ കാരനായ സുഭാഷ്…
അയാൾ നിരന്തരം ബോട്ട്ൽ മെസേജ് അയച്ചു കൊണ്ടിരുന്നു. ആരെങ്കിലും മറുപടി അയച്ചാൽ ഉടനെ അയാൾക്ക് ആ സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നു. അങ്ങനെ കഴിഞ്ഞ ഇരുന്നൂറ്റിയമ്പത് വർഷങ്ങൾക്കിടയിൽ അയാൾ ഒത്തിരി…
“അയാൾ പോക്കറ്റിൽ നിന്ന് പൈപ്പ് എടുത്ത് ചുണ്ടിൽ വച്ചു. കത്തിക്കാതെ തന്നെ അത് എരിയാൻ തുടങ്ങി. അയാൾ വലിച്ചൂതിവിട്ട പുകച്ചുരുളുകൾ പായക്കപ്പലിന്റെ ആകൃതിയിൽ ആകാശത്തേക്കുയർന്നു.” സുഭാഷ് ഒട്ടുംപുറം…
“അവൾക്ക്, അയാളോട് പലതും ചോദിക്കണമെന്നുണ്ടായിരുന്നു. അയാക്ഷ ശരിക്കും ആരാണ്? ഈ മഞ്ഞിന്റെ രഹസ്യമെന്താണ്? അങ്ങനെ പലതും.. പക്ഷേ, അപ്പോഴേക്കും” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത…
”അതിനെ നന്നായൊന്ന് കാണാനവള്‍ കൊതിച്ചു. അടുത്ത് ചെന്നാല്‍പേടിച്ച് പറക്കാന്‍ സാധ്യതയുണ്ട്. അവള്‍ പതിയെ മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചു. അതേ നിമിഷം പക്ഷി നിന്ന നില്‍പ്പില്‍ എങ്ങോട്ടോ അപ്രത്യക്ഷമായി.”.…
”അവൾ, ജനലിനരികിലേക്ക് നടന്നു. അത് പാതി തുറന്ന് കിടക്കുകയായിരുന്നു. ജനലിലൂടെ മുറ്റത്തേക്ക് നോക്കിയപ്പോൾ അവൾ അമ്പരന്നു പോയി. പുറത്ത് മഴ പോലെ മഞ്ഞ് പെയ്യുകയായിരുന്നു”. യുവസാഹിത്യകാരനായ സുഭാഷ്…
Loading…
Something went wrong. Please refresh the page and/or try again.