scorecardresearch
Latest News

Sreekumar MK

asokan charuvil,mk sreekumar,story
FIFA World Cup 2018: കാല്‍പ്പന്തുകളിയുടെ പാദരാഷ്ട്രീയം

“കഥയില്‍ അശോകന്‍ എന്നും പ്രാദേശിക ചരിത്രകാരനായിരുന്നു. എന്നാല്‍ ഈ കഥയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ ആഖ്യാനങ്ങളുടെ ഇരുനിലമാളികയായി അശോകന്‍ തന്‍റെ കഥയെ വിപുലമായി പുതുക്കിപ്പണിയുന്നു. അശോകന്റെ കഥാജീവിതത്തില്‍ ഈ…

madhavikutty,malayalam writer,m.k sreekumar
മരണത്തിന്റെ മയൂര നൃത്തം

ഒരു മരണത്തിലും തളച്ചിടാനാകാത്ത ജീവന്‍റെ അനസ്യൂതമായ മഹാപ്രവാഹമാണ്‌ ഈ എഴുത്തുകാരി. ആമി എന്ന സിനിമ ദൃശ്യ സാക്ഷ്ക്കാരം നല്‍കി തിരഞ്ഞെടുക്കുന്ന മാധവിക്കുട്ടിയുടെ ഒരേയൊരു കഥയാണ്‌ ‘പക്ഷിയുടെ മണം’.…

hey jude
ഹേയ് ജൂഡ്: പ്രസാദാത്മകതയുടെ പ്രകാശം 

“അതീവ ലളിതമാണ്  ഈ സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സമുദ്രത്തേക്കാള്‍ ആഴമേറിയ മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണ്ണതകളെയാണ് അത് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന വൈരുദ്ധ്യവും ഇതിലുണ്ട്”, സാഹിത്യ വിമർശകന്‍ എം.കെ.ശ്രീകുമാറിന്‍റെ സിനിമാ കാഴ്ച

സമയത്തിന്‍റെ കഥയളവുകള്‍

കപ്പല്‍ എന്ന ചലനഗൃഹത്തിനുള്ളിലാണ് ആകാശിന്‍റെ ഓര്‍മ്മകളും ജീവിതവും നിശ്ചലമാകുന്നതെന്നത് ശ്രദ്ധേയമാണ് കലോലോചനം പംക്തിയിൽ പ്രവീൺ ചന്ദ്രനെഴുതിയ ‘സമയമാപിനി’ എന്ന കഥയെക്കുറിച്ച്

mk sreekumar writes on kakkukali story by francis nornha,
കദനത്തെ ജയിക്കുന്ന കഥനം

കഥയും ഒരു കളിയാണെന്ന് ഫ്രാന്‍സിസ് നൊറോണ നമ്മോടു പറയുകയാണ് അതിനാല്‍ ഇനി നമുക്ക് കഥയുടെ ഭഗ്നഭവനങ്ങളിലേയ്ക്ക് മടങ്ങാം “കഥാലോചനം” പംക്തിയിൽ ‘കക്കുകളി’ എന്ന കഥയെ കുറിച്ച്

lasar shine , story , malayalam writer
‘ഡ്രൈവിങ് സ്കൂൾ’: ആസക്തികളുടെ നിശാപാഠശാല

“ലാസര്‍ ഷൈൻ എന്നകഥാകൃത്ത് ചാക്യാര്‍ കഥന പാരമ്പര്യത്തിന്‍റെ നിറഞ്ഞാട്ടം കൊണ്ട് ഈ സ്വാധീനത്തെ നിസ്സാരവല്‍ക്കരിക്കുന്നു.”, ലാസർ ഷൈനിന്‍റെ ‘ഡ്രൈവിങ് സ്കൂൾ’ എന്ന കഥയെക്കുറിച്ചാണ് ഇത്തവണ കഥാലോചനം

parunthu ,story , e.santhosh kumar, m.k sreekumar
ഇലയനക്കങ്ങളും ജലയിളക്കങ്ങളും

ഓരോ വായനക്കുമനുസരിച്ചു സ്വയം വികസിക്കാനുള്ള അത്ഭുതശേഷിയാണ് ഇ. സന്തോഷ്‌കുമാറിന്രെ “പരുന്ത്” എന്ന കഥയെ വ്യത്യസ്തമാക്കുന്നതെന്ന് നിരൂപകനായ ലേഖകൻ. എം കെ ശ്രീകുമാർ എഴുതുന്ന പംക്തി “കഥാലോചനം”