
ഉരുകിത്തുടങ്ങിയ പേടകത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കുട്ടികൾ. അപകടമവസാനിച്ച് തങ്ങളെ കാത്തു നിന്ന മറ്റൊരു പേടകത്തിലേറി ഭൂമിയിലേക്ക് തിരിക്കുന്നു
ഉരുകിത്തുടങ്ങിയ പേടകത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കുട്ടികൾ. അപകടമവസാനിച്ച് തങ്ങളെ കാത്തു നിന്ന മറ്റൊരു പേടകത്തിലേറി ഭൂമിയിലേക്ക് തിരിക്കുന്നു
ജിയോസ്ഫിയറും കൊറോണയും കടന്ന് സൂര്യന്റെ അന്തരീക്ഷ പാളികളിലൂടെ സൗരോപരിതലത്തിലേക്കും അന്തർഭാഗത്തും പ്രവേശിക്കുകയാണ് കുട്ടികൾ. സൂര്യന്റെ അകക്കാമ്പിൽ അവരുടെ അത്ഭുത പേടകം അപകടത്തിൽ പെടുന്നു
കുട്ടികൾ അത്ഭുത പേടകത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുകയാണ്. ഭൂമിയോടടുത്ത ശുക്രനെയും ബുധനെയും അടുത്തു കണ്ട്, ചിത്രങ്ങളെടുത്ത് അവർ യാത്ര തുടരുന്നു
ചൊവ്വാ മനുഷ്യർ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഭൗമ മനുഷ്യർ പരമരഹസ്യമെന്ന ധാരണയിൽ ചെയ്യുന്ന കാര്യങ്ങൾ നേരിൽക്കണ്ട് കുട്ടികൾ ഞെട്ടി
ചൊവ്വാഗ്രഹ മനുഷ്യർ അയച്ച ഉപഗ്രഹങ്ങളുടെ നിരീക്ഷണ വലയത്തിലാണ് ഭൂമിയിലെ ഓരോ മനുഷ്യരുമെന്ന സുപ്രധാന രഹസ്യം സാനിയ കുട്ടികളോട് വെളിപ്പെടുത്തുന്നു. ചൊവ്വാ മനുഷ്യരുടെ രഹസ്യ ഉപഗ്രഹ സന്ദർശനത്തിനൊരുങ്ങുകയാണവർ.
ഭൗമാകർഷണ പരിധി കടന്ന് ശൂന്യാകാശത്തെത്തിയപ്പോൾ കൗതുകത്താൽ ഒന്നു പറക്കാനായി പേടകത്തിൽ നിന്നുമിറങ്ങിയതാണ് വിമൽ. അതിഭീമാകാരമായൊരു തീഗോളം തന്നെ ലക്ഷ്യമാക്കി പറന്നു വരുന്നതറിയാതെ
ദീർഘദൂര റേഡിയോ തരംഗങ്ങളെ കടത്തിവിടുന്ന അയണോസ്ഫിയറിലെ പാട്ടുകൾ കേട്ട് മതിമറന്ന കുട്ടികൾ എത്തിച്ചേർന്നത് തീയുണ്ടകൾ പോലെ ഉൽക്കകൾ പറക്കുന്ന അപകട മേഖലയിലേക്കാണ്
ചൊവ്വാ ഗ്രഹത്തിൽ നിന്നും വന്ന സാനിയയുടെ അനുജത്തി ലിയ സമ്മാനിച്ച അത്ഭുത കണ്ണടയിലൂടെ അതിസൂക്ഷ്മ തന്മാത്രകളെയും ആറ്റങ്ങളെയും കാണുകയാണ് കുട്ടികൾ. വർണ്ണ വൈവിധ്യങ്ങളുടെ അത്ഭുത പ്രപഞ്ചം കണ്ട്…
സൂര്യയാത്രയ്ക്കായി നിർമ്മിച്ച അത്ഭുത പേടകത്തിലേറി അശ്വിനും വിമലും സാനിയയും യാത്ര ആരംഭിക്കുന്നു. ട്രോപ്പോസ്ഫിയറിലെയും സ്ട്രാറ്റോസ്ഫിയറിലെയും വാതക വ്യതിയാനവും താപവ്യതിയാനവും കണ്ടും അനുഭവിച്ചും സംഭ്രമജനകമായ യാത്രയിലാണ് കുട്ടികൾ
സൂര്യനിലേക്ക് യാത്ര പുറപ്പെടുന്ന അശ്വിന്റെ തനിപ്പകർപ്പ് ഒരു യന്ത്രത്തിന്റെ സഹായത്തോടെ സൃഷ്ടിക്കുകയാണ് സാനിയ. അശ്വിൻ തിരിച്ചുവരും വരെ അവൻ പകരക്കാരനായി ജീവിക്കുകയെന്നതാണ് പ്രതിരൂപത്തിന്റെ ദൗത്യം
കുട്ടികൾ തയ്യാറാക്കിയ സൂര്യയാത്രാ പേടകം അന്യഗ്രഹജീവിയായ സാനിയയുടെ സ്പർശനമേറ്റപ്പോൾ അത്ഭുത പേടകമായി പരിണമിക്കുന്നു. പേടകത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ഭൂമിയെ ചുറ്റിയൊരു യാത്ര നടത്തുകയാണവർ
ചൊവ്വാ ഗ്രഹത്തില് നിന്നും വന്ന പെണ്കുട്ടിയായ സാനിയ നിര്ദ്ദേശങ്ങള്ക്കനുസരിച്ച് സൂര്യയാത്രയ്ക്കുള്ള പേടകം നിര്മ്മിക്കുകയാണ് അശ്വിനും വിമലും. പേടക നിര്മ്മാണത്തില് അവര് നേരിടുന്ന സങ്കീര്ണ്ണതകളിലൂടെ…
Loading…
Something went wrong. Please refresh the page and/or try again.