scorecardresearch

Sports Desk

CSK vs GT
IPL 2023: ഭയക്കണം ഗുജറാത്തും ഹാര്‍ദിക്കും, കാരണം ചരിത്രം ചെന്നൈക്കൊപ്പം

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ. 10 തവണ ഫൈനലിലെത്തുകയും നാല് തവണ കിരീടവും നേടി

MSD, Hardik
IPL 2023: ഹാര്‍ദിക്കിന്റെ ശൈലികള്‍ ധോണിയെ പോലെ, പുകഴ്ത്തി ഗവാസ്കര്‍

നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികള്‍

IPL 2023 Qualifier 2 Live Score | GT vs MI Live Score | Gujarat vs Mumbai Live Score
GT vs MI Qualifier 2 Live Score, IPL 2023: രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം, മുംബൈ ഔട്ട്, ഗുജറാത്തിന് തകര്‍പ്പന്‍ ജയം

IPL 2023 Qualifier 2,Gujarat Titans vs Mumbai Indians Live Score: ആദ്യ മത്സരത്തില്‍ ചെന്നൈയോട് വന്‍പരാജയമാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്.

Jadeja, CSK
IPL 2023: ‘ചിലര്‍ക്ക് ഇപ്പോഴും എന്റെ മൂല്യം അറിയില്ല’; ആരാധകര്‍ക്കെതിരെ ജഡേജ

സീസണിലുടനീളം കളത്തില്‍ ജഡേജ നേരിടേണ്ടി വന്നിരുന്ന എതിര്‍ ടീമിനെ മാത്രമായിരുന്നില്ല, ആരാധകരെ കൂടിയായിരുന്നു

Virat, Kohli
IPL 2023: ‘നിരാശനാണ്, പക്ഷെ’; ബാംഗ്ലൂരിന്റെ പുറത്താകലിന് പിന്നാലെ മൗനം വെടിഞ്ഞ് കോഹ്ലി

അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറി നേടി ഒറ്റയാള്‍ പോരാട്ടത്തിലൂടെ കോഹ്ലി ടീമിന് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു

Wrestlers, Protest
ഡല്‍ഹി ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിച്ചതായി ഗുസ്തി താരങ്ങള്‍; ആരോപണം തള്ളി പൊലീസ്

ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നു എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചായിരുന്നു വിനേഷ് ഫോഘട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരടങ്ങിയ സംഘം ചെന്നൈ-ഡല്‍ഹി മത്സരം കാണാനെത്തിയത്

SRH vs DC, IPL
DC vs PBKS Live Score, IPL 2023: കളി കൈവിട്ട് ഡല്‍ഹി, ബാറ്റിങ് നിരയെ തകര്‍ത്ത് ഹര്‍പ്രീത്; പഞ്ചാബിന് ജയം

DC vs PBKS IPL 2023 Live Cricket Score: 74-1 എന്ന ശക്തമായ നിലയില്‍ നിന്ന് ഡല്‍ഹി ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു

Loading…

Something went wrong. Please refresh the page and/or try again.