Sindhu M

7 Articles published by Sindhu M
womens day wishes for wife, womens day wishes for mother, happy womens day wishes, happy womens day girlfriend, happy womens day 2020, happy womens day, women's day, വനിതാ ദിനം, women's day 2020, വനിതാ ദിനം 2020, happy womens day, happy womens day 2020, വനിതാ ദിനാശംസകൾ, happy women's day, happy women's day 2020, women's day images, women's day wishes images, happy women's day images, happy women's day quotes, happy women's day status, happy womens day quotes, happy womens day messages, happy womens day status, international women's day, international women's day quotes, happy international women's day, രാജ്യാന്തര വനിതാ ദിനം, happy international women's day quotes, happy international women's day status, happy womens day sms, happy womens day wallpapers, happy women's day messages, happy women's day sms, happy women's day quotes, happy women's day wallpapers, happy women's day wallpapers, happy women's day greetings, happy women's day pics, happy womens day wallpapers, happy womens day pics, happy womens day greetings, ഐഇ മലയാളം, ie malayalam
നാല്പതുകളിൽ ഒരുവള്‍ കണ്ണാടി നോക്കുമ്പോൾ അഥവാ ഒരു പൂമ്പാറ്റയുടെ ജീവിതചക്രം

International Women’s Day 2020: എത്ര പടവുകൾ കയറിയാലാണ് ഞാൻ എന്‍റെ ലക്ഷ്യത്തിൽ എത്തുക. അതോ എത്ര പടവുകൾ ഇറങ്ങിയാലാണ് കൗമാരത്തിലേക്ക് തിരിച്ചെത്തുക. വീണ്ടും ചിലങ്ക അണിയുക?

sindhu m,poem
ചാറ്റ് റൂമിലെ വിതകൾ

“ശരിക്കും നമ്മൾ രണ്ട് ഒളിപ്പോരാളികൾ തന്നെ അവനവൻ എന്ന കോട്ടയിൽ മറഞ്ഞിരുന്ന് അപരനെ വാക്കുകൾ കൊണ്ട് വെടിവെച്ചിടുന്നവർ”

sindhu m. , poem
കൂട്- സിന്ധു എം എഴുതിയ കവിത

“ഉയരം ഒരു സ്വപ്നമാണ് ഒറ്റയുറക്കത്തോടെ താഴെക്കിടിയുന്നത് ഉറപ്പ് ഒരു തോന്നലാണ് തീരെ ഉറപ്പില്ലാത്ത തോന്നൽ”

അൽവാദ പ്ലാസയിലെ പ്രാവ് ജീവിതം

“ഇവിടെ നട്ടിട്ടും നട്ടിട്ടും പൊടിക്കാത്ത ചെടിയാവുന്നു ഞാൻ. ഇനിയും സ്ഥിരതയില്ലാത്ത കൂടുമായി മരക്കൊമ്പ് തിരിഞ്ഞു പറക്കുന്ന പക്ഷികളാവുന്നു ഓരോ പ്രവാസികളും” ലേഖികയുടെ പ്രവാസ ജീവിതത്തിലെ വീടനുഭവങ്ങൾ

sindhu m,poem
ലിഫ്റ്റ്- സിന്ധു എം എഴുതിയ കവിത

“എന്റെ ഓര്‍മ്മയുടെ കയറ്റിറക്കങ്ങളുള്ള കോണിപ്പടികളെ പിന്നിലാക്കി ഒരിക്കല്‍ എന്നെയും കൊണ്ട് ആകാശവും തുരന്ന് പറക്കാനിരിക്കുന്ന ഭീമാകാരനായ പക്ഷി!”