
Chhapaak movie review: ‘ഛപാക്കിനെ’ ഒരു ‘vanity project’ ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നു. അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് ‘ചാപ്പാക്കിനെ’ ഉയരത്തില്‍ എത്തിക്കുന്നത്
Chhapaak movie review: ‘ഛപാക്കിനെ’ ഒരു ‘vanity project’ ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നു. അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് ‘ചാപ്പാക്കിനെ’ ഉയരത്തില്‍ എത്തിക്കുന്നത്
സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള, ശക്തമായ പ്രമേയങ്ങള്‍ പറഞ്ഞ കലാകാരന് – ഗിരീഷ് കര്‍ണാട് ഓര്‍ക്കപ്പെടുക ഇങ്ങനെയായിരിക്കും. സമൂഹത്തെക്കുറിച്ചുള്ള അഗാധമായി മനസ്സിലാക്കലില്‍ ഊന്നിയവയായിരുന്നു ഗിരീഷ് കർണാടിന്റെ സൃഷ്ടികള്‍
The Accidental Prime Minister Movie Review: സിനിമയ്ക്ക് ഒരു തിരക്കഥ ഉണ്ടായിരുന്നതായി തോന്നുന്നില്ല. പ്രധാനമന്ത്രിയെ താറടിച്ചു കാണിക്കാന്‍ ഉള്ള കുറച്ചു സീനുകളും, ഹസ്യാത്മകം എന്ന് ഉദ്ദേശിച്ചില്ലെങ്കിലും…
Zero movie review: ‘സീറോ’യുടെ പ്രശ്നം നമ്മള് കാണുന്ന മിനി ഷാരൂഖ് ഖാന് കുറച്ചു ഇഞ്ചുകളുടെ പൊക്കക്കുറവുണ്ടെന്നതല്ല . ബവുവ സിംഗിനെക്കുറിച്ചുള്ള എല്ലാം നമുക്ക് പരിചിതമാണ് എന്നതാണ്
IFFK 2018: മാന്റോയുടെ ജീവിതം, വളരെ നേരത്തേയുള്ള മരണം എന്നിവ തികച്ചും നാടകീയമാണ് എന്ന് മാത്രമല്ല, ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നതും കൂടിയാണ്
Rajinikanth Akshay Kumar’s 2.0 Movie Review: കെട്ടിക്കിടക്കുന്ന വെള്ളം പോലെ ജീവനറ്റതാണ് ‘2.0’വിന്റെ ഒന്നാം പകുതി. ഒരല്പം ഭേദമാണ് അക്ഷയ് കുമാര്‍ എത്തുന്ന രണ്ടാം പകുതി.…
Thugs of Hindostan movie review: അതേ, ഇത് വലിയ തോതിലുള്ള കവര്‍ച്ച തന്നെയാണ്, ആസ്വാദകരാണ് കൊള്ളയടിക്കപ്പെട്ടത് എന്ന് മാത്രം
Vishwaroopam 2 movie review: ഞെട്ടിക്കുന്ന തരത്തില്‍ ബാലിശമായ തിരക്കഥയിലേക്ക് കമല്ഹാസന് പോലും ഉയരാന്‍ പറ്റാതെയാകുന്നു.
Karwaan movie review: അനായാസം മനസ്സില്‍ കയറിപ്പറ്റുന്ന ഒരു ഇഷ്ടമാണ് ‘കാര്‍വാ’ ലക്ഷ്യമിടുന്നത്, അത് അവിടെയും ഇവിടെയുമായി ചിലയിടങ്ങളില്‍ കാണാന്‍ കഴിയുന്നുമുണ്ട് – ഇര്‍ഫാന്റെ ചില അഭിനയ…
യഥാര്‍ത്ഥ ജീവിതത്തിലെ ‘ഹെല് റൈസര്‍’ ആയ സഞ്ജയ് ദത്തിന്റെ ഒരു ഒതുങ്ങിയ പതിപ്പാണ് ‘സഞ്ജു’
Loading…
Something went wrong. Please refresh the page and/or try again.