
ഇതൊരു ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. പക്ഷേ സിനിമയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ധനുഷിന്റെ നിര്‍മാണ കമ്പനി ചെയ്തു തന്നിരുന്നു
ഇതൊരു ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. പക്ഷേ സിനിമയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ധനുഷിന്റെ നിര്‍മാണ കമ്പനി ചെയ്തു തന്നിരുന്നു
പേര് പോലെതന്നെ ശാന്തമായ മുഖവും സൗമ്യമായ സംസാരവും സ്വതസിദ്ധമായ അഭിനയവും കൊണ്ട് തരംഗം എന്ന ചിത്രത്തിലെ മാലുവായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ഈ മിടുക്കി
സ്റ്റേജ് ഷോകളിലോ ആരുടെയെങ്കിലും മുന്നിലോ എന്തെങ്കിലും ചെയ്യാന്‍ പേടിച്ചിരുന്ന ഞാന്‍ നാടകത്തിലൂടെയാണ് സദസ്സിനെ അഭിമുഖീകരിക്കാനും അഭിനയിക്കാനും പഠിച്ചത്. എന്നെ മറന്ന് കഥാപാത്രങ്ങളാകുവാനുളള പരിശീലനം ലഭിച്ചത് അങ്ങനെയാണ്
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാനകി എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കൃഷ്ണ പത്മകുമാറാണ് അതെന്ന് പക്ഷേ പലര്‍ക്കും…
ഞാന്‍ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെ പറഞ്ഞാല്‍ മതിയെന്നാണ് അമല്‍ സാര്‍ പറഞ്ഞത്. പക്ഷേ ഭാവിയില്‍ അത് പറ്റില്ലെന്ന് എനിക്കറിയാം
സുമംഗള്‍ എന്ന അസം സ്വദേശി മലയാളിക്ക് ബിഗ് സ്‌ക്രീനില്‍ പരിചിതമായിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുളളൂ
വളളീം തെറ്റി പുളളീം തെറ്റി ചെയ്യുന്നതുവരെ നിലനില്പിനായുളള ഓട്ടമായിരുന്നു. ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നാണ് സിനിമ എന്ന ആഗ്രഹത്തിലേക്കെത്തിയത്
വഴിയരികിൽ അനാഥരും അശരണരുമായി കഴിയുന്നവർക്കും മനോനില തെറ്റിയവർക്കും കൂലിപ്പണിയെടുത്ത് സ്വന്തം കൈകൊണ്ട് ഭക്ഷണമുണ്ടാക്കി കൊടുത്താണ് ഈ വീട്ടമ്മ മാതൃകയാവുന്നത്.
എന്റെ ശബ്ദം ആവശ്യമുളളവരാണെങ്കില്‍ എന്നെ വിളിക്കും എന്നാണ് കരുതുന്നത്. പിന്നെ എല്ലായിടത്തെയും പോലെ സിനിമയിലും ഒരു രാഷ്ട്രീയം ഉണ്ടല്ലോ
നഷ്ടപ്പെടലിന്റെ ഓര്‍മ കൂടിയാണ് ഇന്ന് പെസഹ. എന്നാലും അമ്പത് ദിവസത്തെ നോമ്പില്‍ തുടങ്ങുന്ന ഒരുക്കത്തിന്റെ സന്തോഷം ഒരു പെസഹായ്ക്കും നഷ്ടപ്പെടുന്നില്ല എന്ന ആശ്വാസം മാത്രമാണ് ബാക്കി
ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഷോബി തിലകനും പ്രവീൺ ഹരിശ്രീയും.
ടേക്ക് ഓഫ് എന്ന ചിത്രം അന്തരിച്ച സംവിധായകൻ രാജേഷ് പിളളയ്‌ക്കുളള സ്‌മരണയായാണ് ചെയ്‌തിരിക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.