“പ്രണയത്തിന്റെ പാർട്ടി ഗ്രാമങ്ങൾ” ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എഴുതുന്നു പ്രണയം പശ്ചാത്തലമാക്കി നിതാന്ത സത്യത്തിലധിഷ്ഠിതമായ ,എന്നാൽ സമകാലീനമായ ഏതാനുംചോദ്യങ്ങളാണ് “ഈട” ഉന്നയിക്കുന്നത്. ബി. അജിത് കുമാറിൻെറ “ഈട” എന്ന സിനിമയെ കുറിച്ച് സാഹിത്യകാരനായ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എഴുതുന്നു By Shihabuddin PoythumkadavuUpdated: January 5, 2018 17:47 IST